ಅರ್ಥ : ഏതെങ്കിലും ഒന്നിനെ ലക്ഷ്യമാക്കി ഒരു കാര്യം പറയുക
ಉದಾಹರಣೆ :
അവന്‍ എന്തിന് എന്നെ ഉന്നമിട്ടു!
ಸಮಾನಾರ್ಥಕ : ഉന്നം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും ഒന്നില്‍ എന്തെങ്കിലും ഒരു ഉദ്ദേശ്യത്തോടെനോട്ടം വയ്ക്കുക അല്ലെങ്കില്‍ ഉദ്ദേശിച്ചിരിക്കുന്ന വസ്തു അല്ലെങ്കില്‍ കാര്യം
ಉದಾಹರಣೆ :
ഈ വര്ഷം പത്ത് ലക്ഷം ടണ്‍ ഗോതമ്പ് ഉത്പാദിപ്പിക്കുന്നതിനായിട്ടാണ് ലക്ഷ്യമിട്ടിരിക്കുന്നത്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഒരു വിചാരം പൂര്ത്തീകരിക്കുന്നതിനു വേണ്ടി ചെയ്യുന്ന പണി.
ಉದಾಹರಣೆ :
ഈ പണി ചെയ്യുന്നതിനു പിറകില് താങ്കളുടെ ഉദ്ദേശ്യമെന്തായിരുന്നു.
ಸಮಾನಾರ್ಥಕ : ഉദ്ദേശ്യം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
वह विचार जिसे पूरा करने के लिए कोई काम किया जाए।
इस काम को करने के पीछे आपका क्या उद्देश्य है?ಅರ್ಥ : ഏതെങ്കിലും ഒരു വസ്തു എന്നിവയില്‍ അതിനെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്ന ക്രിയ
ಉದಾಹರಣೆ :
വേട്ടക്കാരന്റെ ഉന്നം പിഴച്ചുപോയി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ലക്ഷ്യം പിടിക്കുന്ന പ്രവ്രൃത്തി.
ಉದಾಹರಣೆ :
രാജ്യവര്ധനന്‍ ലക്ഷ്യം പിടിക്കുന്ന വൈദഗ്ദ്ധ്യത്തില്‍ വെള്ളി പതക്കം നേടി.
ಸಮಾನಾರ್ಥಕ : ഉന്നം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Skill in shooting.
marksmanshipಅರ್ಥ : അവസാനം അല്ലെങ്കില്‍ പരിസമാപ്തിയില്‍ എത്തുന്ന സ്ഥലം (യാത്ര അല്ലെങ്കില് ഓട്ടം എന്നിവയിലെപ്പോലെ).
ಉದಾಹರಣೆ :
ഓട്ട മത്സരാര്ത്ഥികളില്‍ രണ്ടു പേര് ഒരുമിച്ച് ലക്ഷ്യസ്ഥാനത്ത് എത്തി.
ಸಮಾನಾರ್ಥಕ : ലക്ഷ്യസ്ഥാനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The place designated as the end (as of a race or journey).
A crowd assembled at the finish.ಅರ್ಥ : എന്തിനെയെങ്കിലും ശ്രദ്ധയില്‍ വെച്ച് ആഘാതം ഏല്പിക്കുക.
ಉದಾಹರಣೆ :
അര്ജ്ജുനന്റെ അമ്പ് എപ്പോഴും ലക്ഷ്യത്തിലെത്തിയിരുന്നു.
ಸಮಾನಾರ್ಥಕ : ഉന്നം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :