ಅರ್ಥ : രൂപത്തില്‍ കൊണ്ടുവരിക.
ಉದಾಹರಣೆ :
അവന് ഈ മാളികയെ തന്റെ വാസസ്ഥലമായി രൂപപ്പെടുത്തി.
ಸಮಾನಾರ್ಥಕ : ആക്കിയെടുക്കുക, ഒരുക്കുക, ക്രമപ്പെടുത്തുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : അച്ചില്‍ വാര്‍ത്ത വസ്തുക്കളെ അച്ചിന്റെ രൂപത്തിലാക്കുന്നത്.
ಉದಾಹರಣೆ :
വെള്ളിയുടെയും ചെമ്പിന്റെയും പ്രതിമകള്‍ രൂപപ്പെടുത്തിയിട്ട് ഇപ്പോള്‍ ഓടിന്റെ പ്രതിമ രൂപപ്പെടുത്തുന്നു.
ಸಮಾನಾರ್ಥಕ : ആകൃതിപ്പെടുത്തുക, കരുപിടിപ്പിക്കുക, പരുവപ്പെടുത്തുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
साँचे में डली हुई वस्तु का साँचे का रूप धारण करना।
चाँदी तथा ताँबे की मूर्तियाँ ढल गई हैं और कांसे की मूर्तिया अभी ढालनी हैं।