ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ രാവിലെ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

രാവിലെ   നാമം

ಅರ್ಥ : പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം തുടങ്ങിയ മൂന്നു കാലങ്ങള്.

ಉದಾಹರಣೆ : അവര്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പ്രാര്ത്ഥനയില് മുഴുകിയിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ഉച്ച, ത്രിസന്ധ്യ, വൈകുന്നേരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

प्रातः, मध्याह्न और सायं ये तीनों काल।

वे त्रिकाल उपासना में लीन रहते हैं।
त्रिकाल

ಅರ್ಥ : സൂര്യന്‍ ഉദിക്കുന്നതിനു കുറച്ചു മുന്പുള്ള സമയം തൊട്ട് സൂര്യന്‍ ഉദിച്ചതിനു ശേഷമുള്ള കുറച്ചു സമയം വരെ അഥവാ‍ നാല്-അഞ്ച് മണി മുതല് ഒന്പതു-പത്തു മണി വരെയുള്ള സമയം.

ಉದಾಹರಣೆ : എനിക്ക് രാവിലെ വളരെ അധികം ജോലി ചെയ്യാനുണ്ട്.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सूर्य निकलने से कुछ पहले से सूर्य निकलने के कुछ बाद तक का समय या चार-पाँच बजे से लेकर नौ-दस बजे तक का समय।

मुझे सुबह में बहुत सारे काम करने होते हैं।
सुबह

The time period between dawn and noon.

I spent the morning running errands.
forenoon, morn, morning, morning time

രാവിലെ   ക്രിയാവിശേഷണം

ಅರ್ಥ : പ്രഭാതത്തില്

ಉದಾಹರಣೆ : നാളെ രാവിലെ വരിക ശ്യാം രാവിലെ ഉണരുന്നു

ಸಮಾನಾರ್ಥಕ : കാലത്ത്, പ്രഭാതത്തില്‍‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सुबह में।

कल सबेरे आना।
श्याम सबेरे जग जाता है।
तड़के, सबेरे, सवेरे, सुबह, सुबह सवेरे, सुबह-सवेरे, सुबह-सुबह