ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : രാജാവിന്റെ പടമുള്ള ചീട്ട്
ಉದಾಹರಣೆ : അവൻ രണ്ട് പുള്ളി ചീട്ടുകൊണ്ട് രാജാവിനെ വെട്ടി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
बादशाह के चित्र वाला ताश का एक पत्ता।
One of the four playing cards in a deck bearing the picture of a king.
ಅರ್ಥ : ഏതെങ്കിലും പ്രത്യേക വര്‍ഗ്ഗം, വിഭാഗം, പ്രദേശം മുതലായവയിലെ സര്വശ്രേഷ്ഠനായ ആള്.
ಉದಾಹರಣೆ : സിംഹം കാട്ടിലെ രാജാവാകുന്നു.
ಸಮಾನಾರ್ಥಕ : അരചന്, തലവന്‍, രാജന്
वह जो किसी विशेष वर्ग, दल, क्षेत्र आदि में सर्वश्रेष्ठ हो।
Preeminence in a particular category or group or field.
ಅರ್ಥ : ചൂതിലെ ഒരു കരു
ಉದಾಹರಣೆ : രാജാവിനെ ബുദ്ധിമാനായ കളിക്കാരൻ കാലാൾ കൊണ്ട് വെട്ടി
शतरंज का एक मोहरा।
(chess) the weakest but the most important piece.
ಸ್ಥಾಪನೆ