ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ യോജിപ്പില്ലാത്ത ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

യോജിപ്പില്ലാത്ത   നാമവിശേഷണം

ಅರ್ಥ : യോജിപ്പിന്റെ അഭാവമുള്ള.

ಉದಾಹರಣೆ : അവന്റെ യോജിപ്പില്ലാത്ത പെരുമാറ്റം കാരണം ജനങ്ങള്‍ അവനില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसमें सामंजस्य न हो या सामंजस्य का अभाव हो।

उसके सामंजस्यहीन व्यवहार के कारण लोग उससे कटे-कटे रहते हैं।
अनमेल, असामंजस्य, असामंजस्यपूर्ण, सामंजस्यहीन

ಅರ್ಥ : ഐക്യത്തിന്റെ അഭാവമുള്ളത്.

ಉದಾಹರಣೆ : ഏകചിത്തതയില്ലാത്ത സമൂഹത്തിനു ഉയര്ച്ചയില്ല.

ಸಮಾನಾರ್ಥಕ : ഏകചിത്തതയില്ലാത്ത, ഐക്യമില്ലാത്ത, ഒരുമയില്ലാത്ത, ഒരുമിപ്പില്ലാത്ത, പൊരുത്തമില്ലാത്ത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसमें एकता का अभाव हो।

एकताहीन समाज विकास नहीं कर पाता है।
असंगठित, एकताहीन, बिखरा, संगठनहीन

Lacking in cooperative planning and organization.

Uncoordinated scheduling often resulted in conflicting games.
uncoordinated

ಅರ್ಥ : ഭിന്ന അഭിപ്രായം ഉള്ളത്

ಉದಾಹರಣೆ : ഈ പ്രസ്താവനയോട് യോജിപ്പില്ലാത്തവർ ദയവായി കൈ പൊക്കുക

ಸಮಾನಾರ್ಥಕ : ഭിന്നാ‍ഭിപ്രായമുള്ള


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो सहमत या राज़ी न हो।

इस प्रस्ताव से असहमत लोग कृपया अपना हाथ उठाएँ।
अमत, असम्मत, असहमत

Disagreeing, especially with a majority.

dissentient, dissenting, dissident