ಅರ್ಥ : കുബേരന്റെ ഒരു ഭാര്യ
ಉದಾಹರಣೆ :
കുബേരന്റെ പലഭാര്യമാരി യക്ഷിയും ഒരുവൾ ആകുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
An imaginary being of myth or fable.
mythical beingಅರ್ಥ : യക്ഷനെ പൂജിക്കുന്നവൾ
ಉದಾಹರಣೆ :
യക്ഷികള് യക്ഷനെ പൂജിച്ച് ധനം ആദിയായവ നേടുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : രക്ഷ കിട്ടാതെ ഒരു സ്ത്രീയുടെ ആത്മാവ് കിടന്നു അലയുന്നതിനെ പറയുന്നത്
ಉದಾಹರಣೆ :
ഈ ശാസ്ത്രലോകത്തിൽ അധികപേരും ഭൂതത്തിൽ വിശ്വസിക്കുന്നു
ಸಮಾನಾರ್ಥಕ : നിശാസഞ്ചാരി, പ്രേതം, ഭൂതം, മറുത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A being (usually female) imagined to have special powers derived from the devil.
witch