ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മൊത്തം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മൊത്തം   നാമം

ಅರ್ಥ : സമ്പൂര്ണ്ണമായും അല്ലെങ്കില്‍ മുഴുവനായും

ಉದಾಹರಣೆ : ഇതുവരെ താങ്കള്‍ എനിക്ക് മൊത്തമായും നൂറ് രൂപ തന്നു

ಸಮಾನಾರ್ಥಕ : ആകെ

ಅರ್ಥ : ഒരുമിച്ച് കുറേ ചരക്ക് കൂട്ടി വെച്ച് വില്ക്കുകയോ വാങ്ങുകയോ ചെയ്യുന്ന പ്രക്രിയ.

ಉದಾಹರಣೆ : ജ്ഞാചന്ദ് ഒരു മൊത്ത വ്യാപാരിയാണ്.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक साथ बहुत सा या इकट्ठा माल खरीदने या बेचने का काम।

ज्ञानचंद थोक के व्यापारी हैं।
थोक, होलसेल

The selling of goods to merchants. Usually in large quantities for resale to consumers.

wholesale

മൊത്തം   ക്രിയാവിശേഷണം

ಅರ್ಥ : ഒരു പ്രദേശത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശം മുഴുവനായും

ಉದಾಹರಣೆ : അവന് ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുവാന്‍ പോകുന്നു

ಸಮಾನಾರ್ಥಕ : മുഴുവനും, മുഴുവന്, മൊത്തത്തില്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

* एक क्षेत्र में या किसी क्षेत्रभर में।

वह विश्वभर में जाना जाता है।
भर में

Throughout an area.

He is known the world over.
over

ಅರ್ಥ : എത്രയുണ്ടോ അത്രയും ചേര്ന്നത്

ಉದಾಹರಣೆ : കല്യാണത്തിന് മൊത്തം അഞ്ഞൂറാളുകള്‍ വന്നിരുന്നു.

ಸಮಾನಾರ್ಥಕ : ആകമാനം, മുഴുവന്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जितना हो उतना मिलाकर।

कुल मिलाकर शादी में पाँच सौ लोग आए थे।
कुल मिलाकर, कुलमिलाकर, सब मिलाकर, सबमिलाकर

With everything included or counted.

Altogether he earns close to a million dollars.
all told, altogether, in all

മൊത്തം   നാമവിശേഷണം

ಅರ್ಥ : ഉള്ളത് മുഴുവനും

ಉದಾಹರಣೆ : ഈ ഗ്രാമത്തിന്റെ മൊത്തം ജനസംഖ്യ എത്ര? രാജ്യം മൊത്തത്തില് ശബ്ദം ഉയര്ത്തി

ಸಮಾನಾರ್ಥಕ : മുഴുവന്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जितना है वह सब।

इस गाँव की कुल आबादी कितनी होगी?
समूचे देश ने आवाज उठाई।
देश भर में खुशियाँ मनाई गईं।
अकत, अखिल, अवयवी, अशेष, कामिल, कुल, तमाम, निखिल, पूरा, पूरा का पूरा, पूर्ण, भर, मुसल्लम, विश्व, विश्वक, संपूर्ण, सकल, सब, समस्त, समूचा, सम्पूर्ण, सर्व, सारा