ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മൈതാനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മൈതാനം   നാമം

ಅರ್ಥ : നീളവും വീതിയും ഉള്ള സമതലഭൂമി.

ಉದಾಹರಣೆ : കുട്ടി മൈതാനത്തില്‍ കളിച്ചു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : പാടം, സ്ഥലം

ಅರ್ಥ : ആളുകള് ഒത്ത് കൂടി അവരവരുടെ കഴിവുകള് പ്രദര്ശിപ്പിക്കുന്ന സ്ഥലം

ಉದಾಹರಣೆ : നാഗപഞ്ചമിക്ക് മുഴുവന് ഗ്രാമവാസികളും മൈതാനത്ത് ഒത്ത്കൂടി പാലതരം അഭ്യാസങ്ങള് പ്രകടിപ്പിക്കുന്നു

ಸಮಾನಾರ್ಥಕ : ഗോദ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह स्थान जहाँ लोग इकट्ठे होकर अपना कोई कौशल दिखलाते हों।

नागपंचमी के दिन सारे ग्रामवासी अखाड़े में एकत्र होकर नाना प्रकार के करतब दिखा रहे थे।
अखाड़ा, अखारा, बाज़ीगाह, बाजीगाह

A playing field where sports events take place.

arena, scene of action

ಅರ್ಥ : നിരപ്പായ ഭൂ വിഭാഗം അത് പര്വത പ്രദേശത്തിന്റെ പ്രകൃതിയില്‍ നിന്ന് ഭിന്നമായിരിക്കും

ಉದಾಹರಣೆ : പർവ്വതങ്ങള്ക്കിടയിലുള്ള മൈതാന ഭാഗത്ത് ജനങ്ങള്‍ തിങ്ങി പാര്ക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पर्वतीय प्रदेश से भिन्न भू-भाग जो प्रायः सपाट होता है।

पर्वतों के बीच के मैदान में बस्तियाँ हैं।
मैदान

Extensive tract of level open land.

They emerged from the woods onto a vast open plain.
He longed for the fields of his youth.
champaign, field, plain