ಅರ್ಥ : സിംഹജാതിയിലെ പുരുഷന്.
ಉದಾಹರಣೆ :
സിംഹത്തിന്റെ കഴുത്തില്‍ നീളമുള്ള രോമം ഉണ്ട്.
ಸಮಾನಾರ್ಥಕ : അരി, കേസരി, മൃഗപതി, മൃഗരാജന്, മൃഗരാജാവ്, മൃഗാധിപന്, വനരാജന്‍, സിംഹം, ഹരി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Large gregarious predatory feline of Africa and India having a tawny coat with a shaggy mane in the male.
king of beasts, lion, panthera leoಅರ್ಥ : ചെന്നായ, കുറുക്കന്‍ എന്നീ വര്ഗ്ഗത്തില്‍ പെട്ട ഒരു വളര്ത്തു മൃഗം.
ಉದಾಹರಣೆ :
പട്ടിയുടെ കുര കേട്ടു ഞാന്‍ രാത്രി മുഴുവനും ഉറങ്ങിയില്ല.
ಸಮಾನಾರ್ಥಕ : നാ, നായ, നായി, നായു്, പട്ടി, മണ്ഡലം, മുടുവല്, യക്ഷം, രന്തിദേവം, രസാപായി, രാത്രി ജാഗരം, രുരു, വക്രപുച്ഛം, വണ്ഠ്രം, വനന്തപം, വിലോമം, ശുനകം, ശുനകന്, ശുനകവര്ഗ്ഗം, ശുനന്‍, ശുനി, ശൂനം, ശ്വാനന്‍, ശ്വാവു്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
भेड़िए, गीदड़ आदि की जाति का एक पालतू पशु।
कुत्तों की भौं-भौं से मैं रातभर सो न सका।ಅರ್ಥ : കഴുത്തിന്റെ ചുറ്റും നീണ്ട മുടിയുണ്ടുള്ള പൂച്ചയുടെ വര്ഗ്ഗത്തില്പ്പെട്ട വളരെ ബലവാനായ കാട്ടു മൃഗം.; ഈ കവിതയില്‍ കവി ശിവാജിയെ ഒരു സിംഹത്തിനോടു ഉപമിച്ചിരിക്കുന്നു.
ಉದಾಹರಣೆ :
ಸಮಾನಾರ್ಥಕ : ആണ്സിംഹം, കണ്ഠീരവന്‍, കേസരി, ഗജരിപു, പഞ്ചാസ്യന്‍, മൃഗപതി, മൃഗരാജന്‍, മൃഗരാജാവു്, മൃഗരിപു, മൃഗാദനന്‍, മൃഗാധിപന്‍, മൃഗാധിരാജന്‍, മൃഗാസനന്, മൃഗേന്ദ്രന്‍, സിംഹത്താന്, ഹരി, ഹര്യക്ഷന്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
बिल्ली के वर्ग में सबसे अधिक बलवान हिंसक जंगली जन्तु जिसके नर की गर्दन पर बड़े-बड़े बाल होते हैं।
गिर के जंगल में सिंह हैं।Large gregarious predatory feline of Africa and India having a tawny coat with a shaggy mane in the male.
king of beasts, lion, panthera leoಅರ್ಥ : ആണ്സിംഹം.
ಉದಾಹರಣೆ :
ഈ മൃഗശാലയില് രണ്ടു ആണ്സിംഹങ്ങളെ കൂടാതെ ഒരു പെണ്സിംഹവും ഉണ്ട്.
ಸಮಾನಾರ್ಥಕ : അരി, കണ്ഠീരവന്, കേസരി, കോളരി, ഗജരിപു, ചിത്രകായന്, പഞ്ചനഖന്, പഞ്ചാസ്യന്, പാരിന്ദ്രന്, പുണ്ഡീരകന്, ബലി, മറപ്പുലി, മഹാനാദം, മഹാനാദന്, മാനി, മുക്തചഷസ്സ്, മൃഗദൃഷ്ടി, മൃഗദ്വിട്ട്, മൃഗപതി, മൃഗരാജന്, മൃഗരിപു, മൃഗാധിപന്, മൃഗാശന്, മൃഗേന്ദ്രന്, വനരാജന്, വയപ്പുലി, വയപ്പോത്ത്, വയമ, വിക്രമി, വിക്രാന്തം, വ്യാരീറ്ണാസന്, വ്യാളം, സിംഹം, ഹരി, ഹര്യക്ഷന്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Large feline of forests in most of Asia having a tawny coat with black stripes. Endangered.
panthera tigris, tiger