ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : ജീവന്റെ ഉല്പത്തിയുടെ ആരംഭം.
ಉದಾಹರಣೆ : കൃഷ്ണന്റെ ജനനം മധുരയിലായിരുന്നു.
ಸಮಾನಾರ್ಥಕ : അവതാരം, ആരംഭം, ആവിര്ഭാവം, ഉത്പത്തി, ഉത്ഭവം, ജനനം, തുടക്കം, പ്രാരംഭം, ഭാവം, ശരീരധാരണം, സൃഷ്ടി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
जीवन धारण करने की क्रिया या भाव।
The event of being born.
ಅರ್ಥ : ക്രിയയുടെ മൂല രൂപം
ಉದಾಹರಣೆ : ഭൂ,കൃ മുതലായവ സംസ്കൃതത്തില്‍ ധാതുക്കള്‍ ആകുന്നു
ಸಮಾನಾರ್ಥಕ : ധാതു, പ്രകൃതി
क्रिया का मूल रूप।
(linguistics) the form of a word after all affixes are removed.
ಅರ್ಥ : ഏതെങ്കിലും കാരണത്താല്
ಉದಾಹರಣೆ : ശക്തമായ മഴയാല്‍ ഞാന്‍ നനഞ്ഞു പോയി
ಸಮಾನಾರ್ಥಕ : ആല്, കാരണത്താല്, കൊണ്ട്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
किसी कारण से।
ಸ್ಥಾಪನೆ