ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മുഴ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മുഴ   നാമം

ಅರ್ಥ : ജന്മനാലുള്ളതോ മുറിവേറ്റതോ ആയതുകാരണം ശരീരത്തിലുണ്ടാകുന്ന പൊങ്ങല്.

ಉದಾಹರಣೆ : അവന്റെ നെറ്റിയില് ഇടതു വശത്ത് ഒരു മുഴയുണ്ട്.

ಸಮಾನಾರ್ಥಕ : തഴമ്പ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शरीर की सतह पर चोट आदि के कारण या जन्मजात होनेवाला उभार।

उनके माथे पर बाँयीं ओर एक गुमड़ा है।
गुमटा, गुमड़, गुमड़ा, गुम्मड़, गूमड़, गूमड़ा

ಅರ್ಥ : രോഗം മൂലം ശരീരത്തിലെ ഏതെങ്കിലും ഭാഗം വീര്ക്കുന്ന അവസ്ഥ.

ಉದಾಹರಣೆ : അവനു വീക്കം വന്നിരിക്കുകയാണ്.

ಸಮಾನಾರ್ಥಕ : നീരു, വീക്കം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रोग आदि के कारण शरीर के किसी अंग पर दिखाई देने वाला असामान्य उभार।

सूजन का उपचार मुद्रा से भी होता है।
शोथ, शोफ, सूजन

An abnormal protuberance or localized enlargement.

lump, puffiness, swelling

ಅರ್ಥ : നെറ്റി അല്ലെങ്കില്‍ തലയിടിച്ച് ഉണ്ടാകുന്ന ഉരുണ്ട വീര്ക്കല്

ಉದಾಹರಣೆ : അവന് തയ്ക്കിട്ട് വടിവച്ച് ഊക്കനെ അടിച്ചതുകൊണ്ട് തല മുഴച്ചുപോയി

ಸಮಾನಾರ್ಥಕ : തടുപ്പ്, വീക്കം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

माथे या सिर पर चोट लगने से उभड़ आने वाली गोल सूजन।

उसने डंडे से सिर पर इतनी जोर से मारा कि गुलमा उभर आया।
गुंबा, गुलमा

A lump on the body caused by a blow.

bump