ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മുള്ള് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മുള്ള്   നാമം

ಅರ್ಥ : ത്രിശൂലം പോലത്തെ ഒരു ഉപകരണം ഇത് കൊണ്ട് ആളുകള്‍ ഭക്ഷണം കഴിക്കുന്നു

ಉದಾಹರಣೆ : കത്തിയും മുള്ളും കൊണ്ട് എല്ലാവര്ക്കും ഭക്ഷണം കഴിക്കാനറിയില്ല.

ಸಮಾನಾರ್ಥಕ : മുള്ക്കരണ്ടി, മുള്ക്കുത്തി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

त्रिशूल के समान एक उपकरण जिससे लोग भोजन करते हैं।

काँटा,छुरी से खाना खाना सबको नहीं आता।
काँटा, कांटा

Cutlery used for serving and eating food.

fork

ಅರ್ಥ : മീനിന്റെ ശരീരത്തിനകത്ത് ലഭിക്കുന്ന മുള്ളിനെ പോലെയുള്ള അസ്ഥി.

ಉದಾಹರಣೆ : മീന്‍ കഴിക്കുന്ന സമയത്ത് രാമുവിന്റെ വായില് മീനിന്റെ മുള്ള് കുത്തിക്കൊണ്ടു.

ಸಮಾನಾರ್ಥಕ : മീന്മു്ള്ള്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मछली के शरीर के अंदर पाई जानेवाली काँटे जैसी अस्थि।

मछली खाते समय रामू के मुँह में काँटा चुभ गया।
काँटा, कांटा, मत्स्य कंटक

A bone of a fish.

fishbone

ಅರ್ಥ : മരം മുള എന്നിവയുടെ മുള്ളുപോലെയുള്ള അംശം അത് മുള്ള്പോലെ ശരീരത്തില് തുളഞ്ഞുകയറും

ಉದಾಹರಣೆ : വിറക് കീറുമ്പോള് അവന്റെ കൈയില് ആല് കേറി

ಸಮಾನಾರ್ಥಕ : ആല്, ചീള്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

काँटे के समान बाँस,लकड़ी आदि का टुकड़ा जो शरीर में चुभ जाता है।

लकड़ी फाँड़ते समय उसके हाथ में फाँस धँस गयी।
फाँस

A small thin sharp bit or wood or glass or metal.

He got a splinter in his finger.
It broke into slivers.
sliver, splinter

ಅರ್ಥ : വൃക്ഷത്തിന്റെ കൊമ്പുകളിലും തടിയിലും ഇലകളിന്മേലും കാണുന്ന സൂചിയുടെ അറ്റം പോലെയുള്ള സാധനം.

ಉದಾಹರಣೆ : കാട്ടില് കൂടി നടക്കുമ്പോള്‍ അവന്റെ കാലില്‍ മുള്ള് കയറി.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वृक्ष की टहनियों,तनों,पत्तियों आदि से निकले नुकीले भाग जो सुई के समान होते हैं।

जंगल से गुज़रते समय उसके पैर में काँटे चुभ गए।
कंटक, काँटा, कांटा, पत्रसूची, शूल

A small sharp-pointed tip resembling a spike on a stem or leaf.

pricker, prickle, spikelet, spine, sticker, thorn