ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മാറ്റിവെച്ച ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മാറ്റിവെച്ച   നാമവിശേഷണം

ಅರ್ಥ : വേറെയാക്കപ്പെട്ട.

ಉದಾಹರಣೆ : തുടയ്ക്കലിനുശേഷം മാറ്റിവെച്ച വസ്തുക്കള് വീണ്ടും യഥാസ്ഥാനത്ത് വന്നിരിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हटाया या दूर किया हुआ।

पोताई के बाद अपहत वस्तुएँ यथास्थान रखी जा रही हैं।
अपहत

ಅರ್ಥ : ഏതെങ്കിലും കാര്യം, വ്യക്തി, വാക്ക് എന്നിവക്ക് വേണ്ടി മുഖ്യ രൂപത്തില് സുരക്ഷ ഏര്പ്പെടുത്തിയത്.

ಉದಾಹರಣೆ : ഈ കാലത്ത് ചില തസ്തികകള്‍ ചില വിഭാഗക്കാര്ക്കു വേണ്ടി കരുതിവെച്ചതാണ്.

ಸಮಾನಾರ್ಥಕ : കരുതിവെച്ച, നീക്കിവെച്ച


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी विशेष कार्य, पद, व्यक्ति आदि के लिए मुख्य रूप से सुरक्षित किया हुआ।

इस मकान की पहली मंज़िल में आरक्षित आवास हैं।
आरक्षित, रिजर्व्ड, रिज़र्व्ड, व्याससिद्ध

Set aside for the use of a particular person or party.

reserved

ಅರ್ಥ : കുറച്ചു നേരത്തേക്കു വേണ്ടി നിറുത്തി വെച്ചത്.

ಉದಾಹರಣೆ : സ്തംഭിച്ച സഭ പത്ത് മിനിറ്റിനു ശേഷം വീണ്ടും ആരംഭിച്ചു.

ಸಮಾನಾರ್ಥಕ : നിറുത്തിവെച്ച, സ്തംഭിച്ച


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो कुछ समय के लिए रोक दिया गया है।

स्थगित सभा दस मिनट पश्चात् पुनः प्रारंभ हो गई।
निलंबित, निलम्बित, मुलतवी, मुल्तवी, लंबित, लम्बित, स्थगित