ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മറുക്‌ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മറുക്‌   നാമം

ಅರ್ಥ : ശരീരത്തില്‍ അവിടവിടെ കറുപ്പ്‌ അല്ലെങ്കില്‍ ചുവപ്പ്‌ നിറത്തില്‍ പൊങ്ങുന്ന മാംസത്തിന്റെ കുരു.

ಉದಾಹರಣೆ : അവന്റെ പുറത്ത്‌ ഒരു കറുത്ത മറുക്‌ ഉണ്ട് അവന്റെ പുറത്ത്‌ ഒരു കറുത്ത മറുക് ഉണ്ട്

ಸಮಾನಾರ್ಥಕ : അരിമ്പാറ, പുള്ളി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

काले या लाल रंग का उभरा हुआ मांस का वह दाना जो शरीर पर कहीं-कहीं निकलता है।

उसकी पीठ पर एक काला मस्सा है।
पिप्लु, मशक, मसा, मस्सा, माष

(pathology) a firm abnormal elevated blemish on the skin. Caused by a virus.

verruca, wart

ಅರ್ಥ : ത്വക്കിനു മുകളില് സ്വാഭവികമായി ഉണ്ടാകുന്ന കറുപ്പ്‌ അല്ലെങ്കില്‍ ചുവപ്പു നിറത്തിലുള്ള വളരെ ചെറിയ ചിഹ്‌നം അഥവാ പാട്.

ಉದಾಹರಣೆ : അവന് കവിളില്‍ കറുത്ത മറുകുണ്ട്.

ಸಮಾನಾರ್ಥಕ : കറുത്ത മറുക്, പുള്ളി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

त्वचा पर होने वाला काले या लाल रंग का बहुत छोटा प्राकृतिक चिह्न या दाग।

उसके गाल पर काला तिल है।
तिल, त्वचा तिल

A small congenital pigmented spot on the skin.

mole