ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മറയ്ക്കല്‍ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : സൂര്യന്, ചന്ദ്രന്‍, അല്ലെങ്കില് മറ്റേതെങ്കിലും പ്രകാശമുള്ള ഗ്രഹത്തില്‍ നിന്നുള്ള പ്രകാശം വേറെ ഏതെങ്കിലും ഗ്രഹം കൊണ്ടു മറഞ്ഞിരിക്കുന്ന അവസ്ഥ.

ಉದಾಹರಣೆ : സൂര്യ ഗ്രഹണം അമാവാസി ദിവസമാണു് ഉണ്ടാവുക.

ಸಮಾನಾರ್ಥಕ : അദൃശ്യത, ഗ്രസിക്കല്‍, ഗ്രഹണം, ഗ്രഹിക്കല്, പിടി, പിടികൂടല്‍, പിടിക്കല്‍, ബന്ധിക്കല്‍, മറയല്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सूर्य,चंद्रमा या दूसरे ज्योति-पिंड के प्रकाश की वह रुकावट जो उस पिंड के सामने किसी दूसरे पिंड के आ जाने से होती है।

सूर्य ग्रहण अमावस्या के दिन ही लगता है।
ग्रहण, ग्रास

One celestial body obscures another.

eclipse, occultation

ಅರ್ಥ : മൂടുന്ന അല്ലെങ്കില്‍ ഒളിപ്പിക്കുന്ന ക്രിയ

ಉದಾಹರಣೆ : ജന്മസ്വഭാവം മറയ്ക്കുക എന്നത് അത്ര സഹജമാവുകയില്ല

ಸಮಾನಾರ್ಥಕ : ഒളിപ്പിക്കല്‍, മറച്ചുവയ്ക്കല്, മൂടിവയ്ക്കല്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ढकने या छिपाने की क्रिया।

सहज स्वभाव का आच्छादन इतना सहज भी नहीं होता है।
अपदेश, अवगुंठन, अवगुण्ठन, अवच्छद, आच्छादन, आवेष्टन, छिपाना, ढकना, तोपना

The act of concealing the existence of something by obstructing the view of it.

The cover concealed their guns from enemy aircraft.
cover, covering, masking, screening