ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മറയുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മറയുക   ക്രിയ

ಅರ್ಥ : കാണാതാവുക.

ಉದಾಹರಣೆ : അവന്റെ മുഖത്തെ ചിരി അപ്രത്യക്ഷമായിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അപ്രത്യക്ഷമാവുക, മായുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

न दिखना।

उसके चेहरे की हँसी खो गई है।
खोना, गायब होना, गुम होना, गुमना, गुल होना

Become invisible or unnoticeable.

The effect vanished when day broke.
disappear, go away, vanish

ಅರ್ಥ : ആകാശ മാര്ഗ്ഗത്തില്‍ കൂടി ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര.

ಉದಾಹರಣೆ : വിമാനം സമുദ്രത്തിന്റെ മുകളില്‍ കൂടി പറക്കുകയായിരുന്നു.

ಸಮಾನಾರ್ಥಕ : അതിവേഗത്തില്‍ സഞ്ചരിക്കുക, ആകാശത്തുകൂടി സഞ്ചരിക്കുക, ഓടിക്കളയുക, കുതിച്ചോടുക, ചിറകിന്റെ സഹായത്താല്‍ സഞ്ചരിക്കുക, പലായനം ചെയ്യുക, പായുക, പൈലറ്റായി പ്രവര്ത്തിക്കുക, മാറുക, വിമാനത്തില്‍ സഞ്ചരിക്കുക, വ്യോമയാത്ര ചെയ്യുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आकाश मार्ग से या हवा में होकर एक स्थान से दूसरे स्थान पर जाना।

हवाई जहाज़ समुद्र के ऊपर से उड़ रहा था।
उड़ना

ಅರ್ಥ : കണ്ണുകളില്‍ നിന്ന് മറയ്ക്കുക

ಉದಾಹರಣೆ : സൂര്യന്‍ കാര്മേഘത്തില്‍ മറഞ്ഞു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आँखों से ओझल होना।

सूर्य बादल में छिप गया।
ग़ायब होना, गायब होना, छिपना, छुपना, लुकाना

ಅರ್ಥ : കണ്ണില്‍ പെടാതിരിക്കാന്‍ മറഞ്ഞിരിക്കുക.

ಉದಾಹರಣೆ : സിംഹം കുറ്റിക്കാട്ടില്‍ ഒളിച്ചു.

ಸಮಾನಾರ್ಥಕ : ഒളിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दिखाई न पड़ने के लिए ओट में होना।

शेर झाड़ी में छिप गया है।
छिपना, छुपना, लुकाना

ಅರ್ಥ : ഒരു സ്ഥലത്തുനിന്ന് ഒരു വസ്തു മാറ്റുക

ಉದಾಹರಣೆ : മേശപ്പുറത്ത് വച്ച പുസ്തകം എവിടെ മറഞ്ഞു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रस्सी आदि के दो छोरों को गाँठ लगाकर आपस में जोड़ना या सम्बद्ध करना।

उसने पेड़ पर झूला बाँधा।
बाँधना, बांधना

Tie or fasten into a knot.

Knot the shoelaces.
knot

ಅರ್ಥ : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച്‌ അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.

ಉದಾಹರಣೆ : തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.

ಸಮಾನಾರ್ಥಕ : ഉതറുക, ഒളിച്ചോടുക, കടന്നു കളയുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, രക്ഷപ്പെടുക, വലിയുക, വഴുതിപ്പോവുക, വഴുതുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Run away from confinement.

The convicted murderer escaped from a high security prison.
break loose, escape, get away