ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മനോഹരമായ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മനോഹരമായ   നാമവിശേഷണം

ಅರ್ಥ : ആസ്വദിക്കാവുന്നത്.

ಉದಾಹರಣೆ : തടാകത്താല് വളയപ്പെട്ട ഐ.ഐ.ടി.മുംബൈ ഒരു സുന്ദരമായ സ്ഥലമാണ്.

ಸಮಾನಾರ್ಥಕ : സുന്ദരമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो रमण करने के योग्य हो।

झीलों से घिरा आई आई टी पवई एक रमणीय स्थल है।
रमण, रमणीक, रमणीय, रम्य, रावन

Excellent and delightful in all respects.

An idyllic spot for a picnic.
idyllic

ಅರ್ಥ : മനസിനെ മോഹിപ്പിക്കുന്ന.

ಉದಾಹರಣೆ : അവന്റെ ചിത്രങ്ങള് ആകർഷിക്കുന്നതാണ്‌ എനിക്ക്‌ പ്രകൃതിയോട്‌ അധികം ആകർഷണം ഒന്നും തോന്നുന്നില്ല.

ಸಮಾನಾರ್ಥಕ : ആകൃഷ്ടമായ, ആകർഷകമായ, ആകർഷണീയമായ, ആകർഷതമായ, ആകർഷിക്കുന്ന, ആനന്ദിപ്പിക്കുന്ന, കാന്തിക, കൊമള, ചേതോഹാരിയായ, പ്രലോഭനീയമായ, മനം മയക്കുന്ന, മാദകമായ, മാസ്മരശക്‌തിയുള്ള, മോഹിപ്പിക്കുന്ന, രമണീയമായ, വശീകരണസമർത്ഥമായ, വശീകൃത, വശ്യ, സുന്ദരമായ, ഹരമായ, ഹൃദയഹാരിയായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Pleasing to the eye or mind especially through beauty or charm.

A remarkably attractive young man.
An attractive personality.
Attractive clothes.
A book with attractive illustrations.
attractive