ಅರ್ಥ : മനസ്സില്‍ ഉത്ഭവിക്കുന്ന ഏതെങ്കിലും ഭാവം അല്ലെങ്കില്‍ വിചാരം.
ಉದಾಹರಣೆ :
മനോഭാവത്തിന്റെ മേല്‍ നിയന്ത്രണം വെക്കുകബുദ്ധിമുട്ടാണ്
ಸಮಾನಾರ್ಥಕ : ചിന്താഗതി, മനക്കിനാവ്, മനസ്ഥിതി, മനോഭാവം, മനോവികാരം, മനോവിചാരം, മനോവൃത്തി, മനോസ്വപ്നം, മാനസിക ഭാവം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
वह अवस्था जिसमें किसी जाति, देश, समाज आदि के लोगों को अपनी वास्तविक परिस्थितियों तथा उनके कारणों का ज्ञान हो जाता है और वे अपनी उन्नति तथा रक्षा करने के लिए सचेष्ट हो जाते हैं।
जन-जागरण के बिना चुनाव के इच्छित परिणाम आना संभव नहीँ है।Any strong feeling.
emotionಅರ್ಥ : മനസ്സിന്റെ അവസ്ഥ.
ಉದಾಹರಣೆ :
അവന്റെ മാനസികാവസ്ഥ ഇപ്പോഴും ശരിയല്ല.
ಸಮಾನಾರ್ಥಕ : മാനസികാവസ്ഥ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
मन की अवस्था।
उसकी मानसिक अवस्था अभी ठीक नहीं है।ಅರ್ಥ : മനസ്സില്‍ ഉത്ഭവിക്കുന്ന ഏതെങ്കിലും ഭാവം അല്ലെങ്കില്‍ വിചാരം.
ಉದಾಹರಣೆ :
മനോഭാവത്തിന്റെ മേല്‍ നിയന്ത്രണം വെക്കുക ബുദ്ധിമുട്ടാണ്.
ಸಮಾನಾರ್ಥಕ : ചിന്താഗതി, മനക്കിനാവ്, മനസ്ഥിതി, മനോഭാവം, മനോവികാരം, മനോവിചാരം, മനോവൃത്തി, മനോസ്വപ്നം, മാനസിക ഭാവം
ಅರ್ಥ : വ്യക്തിയില്‍ അല്ലെങ്കില്‍ വസ്തുവില്‍ എപ്പോഴും ഏകദേശം ഒരുപോലെ ഉണ്ടാകുന്ന അടിസ്ഥാന അല്ലെങ്കില്‍ പ്രധാന ഗുണം.
ಉದಾಹರಣೆ :
അവന് സ്വഭാവത്തില്‍ ലജ്ജശീലം ഉണ്ട്.
ಸಮಾನಾರ್ಥಕ : അഭിരുചി, ഗുണവിശേഷം, ചായ്വ്, ചിത്തവൃത്തി, ചേഷ്ടിതം, ജന്മംപ്രകൃതി, ത്ന്മവ, ധർമ്മം, നിസർഗ്ഗം, പെരുമാറ്റരീതി, പ്രകൃതം, പ്രകൃതി, ഭാവം, മനോഭാവം, മനോവികാരം, രീതി, ലക്ഷണം, വിശേഷത, വ്യക്തിവൈശിഷ്ട്യം, വർഗ്ഗലക്ഷണം, ശീലം, സംസിദ്ധി, സഹജഗുണം, സ്വത്വഭാവം, സ്വഭാവം, സ്വഭാവികത്വം, സ്വരൂപം, സർഗ്ഗം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The essential qualities or characteristics by which something is recognized.
It is the nature of fire to burn.ಅರ್ಥ : ജീവിത കാലത്ത് പാലിക്കേണ്ട പെരുമാറ്റ രീതികള്‍ അല്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍
ಉದಾಹರಣೆ :
അവന്റെ സ്വഭാവത്തെ എല്ലാവരും പ്രശംസിക്കുന്നു.
ಸಮಾನಾರ್ಥಕ : അഭിരുചി, ഉപചാരം, ഗുണവിശേഷം, ചിത്തവൃത്തി, ചേഷ്ടിതം, ജന്മൃപ്രകൃതി, തന്മക, പെരുമാറ്റം, പ്രകൃതം, പ്രകൃതി, പ്രവണത, മനോഭാവം, മനോവികാരം, രീതി, ലക്ഷണം, വിശേഷത, വ്യക്തിവൈശിഷ്ട്യം, ശീലം, സഹജഗുണം, സ്വഭാവം, സർഗ്ഗം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :