ಅರ್ಥ : ജീവിതം അവസാനിപ്പിക്കുക.
ಉದಾಹರಣೆ :
തീവ്രവാദികള്‍ അഞ്ച് ആള്ക്കാരെ കൊന്നു.
ಸಮಾನಾರ್ಥಕ : അഭിഹനിക്കുക, ഇല്ലാതാക്കുക, കഥ കഴിക്കുക, കാച്ചുക, കൊലപ്പെടുത്തുക, കൊല്ലുക, ജീവന്‍ അപഹരിക്കുക, തട്ടുക, തുലയ്ക്കുക, വക വരുത്തുക, വധിക്കുക, ഹനിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जीवन का अंत कर देना।
आतंकवादियों ने पाँच व्यक्तियों को मारा।ಅರ್ಥ : ഏതെങ്കിലും ദ്രാവകം കടകോല്‍ അല്ലെങ്കില് തടി മുതലായവ കൊണ്ട് വേഗത്തില് ചലിപ്പിക്കുന്ന പ്രക്രിയ.
ಉದಾಹರಣೆ :
അമ്മ തൈര് കടഞ്ഞു കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : അരങ്ങുക, ഇളക്കുക, കടച്ചില്പ്പണിചെയ്യുക, കടഞ്ഞെടുക്കുക, കടയുക, കലക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
मथानी या लकड़ी आदि से दूध या दही को इस प्रकार तेज़ी से हिलाना या चलाना कि उसमें से मक्खन निकल आए।
माँ दही मथ रही है।Stir (cream) vigorously in order to make butter.
churn