ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മത്സ്യം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മത്സ്യം   നാമം

ಅರ್ಥ : ശരീരം മുഴുവനും ചിതമ്പലുകള്‍ നിറഞ്ഞതും ശ്വസിക്കുവാന് ചെകിളയുള്ളതുമായ ഒരു ജല ജീവി.

ಉದಾಹರಣೆ : മീന്പിടിത്തക്കാര്‍ സമുദ്രത്തില്‍ മീന് പിടിച്ചു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അണ്ടജം, ഒരു ജല ജീവി, ഗഡുകം, ഗണ്ഡകം, ജലപിപ്പിക, ഝഷം, പൃഥുരോമാവു, മീനം, മീന്‍, രൂഷം, വിസാരം, വൈസാരിണം, ശകലി, ശകുലം, ശകുലാര്ഭകം, സംഘചാരി, സ്ഥിരജിഹ്വ, സ്വകുലക്ഷയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक जलजन्तु जिसके शरीर पर शल्क पाए जाते हैं और साँस लेने के लिए गलफड़ होते हैं।

मछुआरे समुद्र में मछली पकड़ रहे हैं।
जलबंधु, जलबन्धु, झष, पृथुलोमा, बाड़स, मच्छी, मछली, मत्स्य, माही, मीन, शतबलि, शेव, सकली

Any of various mostly cold-blooded aquatic vertebrates usually having scales and breathing through gills.

The shark is a large fish.
In the living room there was a tank of colorful fish.
fish