ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : ഒരു വലിയ കൂടാരം അല്ലെങ്കില്‍ പാളയം.
ಉದಾಹರಣೆ : വിവാഹപ്പാർട്ടി കൂടാരത്തിന്റെ കീഴില് ഇരിക്കുന്നു.
ಸಮಾನಾರ್ಥಕ : കൂടാരം, തമ്പ്, താത്കാലികപാർപ്പിടം, താവളം, നെടുമ്പുര, പടാവാസം, പാളയം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
एक बड़ा तंबू या खेमा।
Large and often sumptuous tent.
ಅರ್ಥ : വിശേഷ അവസരത്തില്‍ മുള, മരം, കയറ്, തുണി മുതലായവ കൊണ്ടു ഉണ്ടാക്കിയ ഉയര്ന്ന സ്ഥലം.
ಉದಾಹರಣೆ : ഇതു ഒരു കല്യാണ മണ്ഡപമാണ്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
किसी ख़ास अवसर पर बाँस, लकड़ी, रस्सी, कपड़े आदि से छाकर बनाया हुआ स्थान।
ಸ್ಥಾಪನೆ