ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ മഠം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

മഠം   നാമം

ಅರ್ಥ : ഋഷികളുടേയും മുനിമാരുടേയും താമസ സ്ഥലം.

ಉದಾಹರಣೆ : വനവാസത്തിന്റെ ഇടക്കു ശ്രീരാമന്‍ പഞ്ചവടിയില് തന്റെ ആശ്രമം ഉണ്ടാക്കി.

ಸಮಾನಾರ್ಥಕ : ആശ്രമം, ഉടജം, ഋഷിമാരുടെ വാസ സ്ഥാനം, ഋഷിവാടം, ഗുരുകുലം, പര്ണ്ണകുടീരം, പര്ണ്ണശാല


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ऋषियों और मुनियों के रहने का स्थान।

वनवास के दौरान श्रीराम ने पंचवटी में अपना आश्रम बनाया।
आश्रम, कुटिया

The abode of a hermit.

hermitage

ಅರ್ಥ : പ്രാചീന ബുദ്ധ ഭിക്ഷുക്കള്‍ മുതലായവരുടെ മതപരമായ നിവാസസ്ഥലം.

ಉದಾಹರಣೆ : ജഗത്പൂരില്‍ ഒരു പ്രസിദ്ധമായ മഠം ഉണ്ട്.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

प्राचीन बौद्ध भिक्षुओं आदि का धार्मिक निवास स्थान।

इगतपुरी में एक प्रसिद्ध संघ है।
संघ

ಅರ್ಥ : സന്യാസിമാര്‍ താമസിക്കുന്ന സ്ഥലം

ಉದಾಹರಣೆ : ഉത്തര കാശിയില്‍ കറങ്ങുന്ന സമയത്ത് ഞങ്ങള്‍ ഒരു മഠത്തില് താമസിച്ചു

ಸಮಾನಾರ್ಥಕ : ആശ്രമം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

साधु-संतों के रहने का स्थान।

उत्तर काशी घूमने के समय हमने कुछ दिन एक मठ में गुज़ारे।
अखाड़ा, अखारा, आश्रम, मठ

The residence of a religious community.

monastery