ಅರ್ಥ : വ്യക്തിയില്‍ അല്ലെങ്കില്‍ വസ്തുവില്‍ എപ്പോഴും ഏകദേശം ഒരുപോലെ ഉണ്ടാകുന്ന അടിസ്ഥാന അല്ലെങ്കില്‍ പ്രധാന ഗുണം.
ಉದಾಹರಣೆ :
അവന് സ്വഭാവത്തില്‍ ലജ്ജശീലം ഉണ്ട്.
ಸಮಾನಾರ್ಥಕ : അഭിരുചി, ഗുണവിശേഷം, ചായ്വ്, ചിത്തവൃത്തി, ചേഷ്ടിതം, ജന്മംപ്രകൃതി, ത്ന്മവ, ധർമ്മം, നിസർഗ്ഗം, പെരുമാറ്റരീതി, പ്രകൃതം, പ്രകൃതി, മനോഗതി, മനോഭാവം, മനോവികാരം, രീതി, ലക്ഷണം, വിശേഷത, വ്യക്തിവൈശിഷ്ട്യം, വർഗ്ഗലക്ഷണം, ശീലം, സംസിദ്ധി, സഹജഗുണം, സ്വത്വഭാവം, സ്വഭാവം, സ്വഭാവികത്വം, സ്വരൂപം, സർഗ്ഗം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The essential qualities or characteristics by which something is recognized.
It is the nature of fire to burn.ಅರ್ಥ : ഏതെങ്കിലും ഒരു കാര്യം അല്ലെങ്കില്‍ വസ്തുവിനെ കേന്ദ്രീകരിച്ചു ഉണ്ടാകുന്ന അഭിപ്രായം
ಉದಾಹರಣೆ :
മനുഷ്യന്റെ എല്ലാ ആഗ്രഹങ്ങളും പൂര്ണ്ണമാവാറില്ല.ഇന്നു എനിക്കു ഭക്ഷണം കഴിക്കാന്‍ മനസ്സില്ല.
ಸಮಾನಾರ್ಥಕ : അന്തര്‍ഗതം, അഭിപ്രായം, ആശയം, ഉത്തമബോധ്യം, ചിന്താഗതി, ചിന്താശീലം, പരിചിന്തനം, മനസ്സിലിരിപ്പു്, മനോവ്യാപാരം, വിചാരം, സങ്കല്പം, സങ്കല്പംരൂപം, സുചിന്തിതാഭിപ്രായം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
मन में दबी रहनेवाली तीव्र कामना या लालसा।
मनुष्य की प्रत्येक इच्छा पूरी नहीं होती।ಅರ್ಥ : അനുഭവവും ഓര്‍മ്മയും കൊണ്ട് മനസ്സില്‍ ഉണ്ടാകുന്ന ഒരു ഭാവന.
ಉದಾಹರಣೆ :
തങ്ങളുടെ വികാരമനുസരിച്ച് ജനങ്ങള്‍ പെരുമാറുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The state of a person's emotions (especially with regard to pleasure or dejection).
His emotional state depended on her opinion.ಅರ್ಥ : മറ്റുള്ളവരേലും തന്നെ വളരെ അധികം യോഗ്യനും സമര്‍ദ്ധം വലിയവനും ആയി കണക്കാക്കുന്ന ആള്.
ಉದಾಹರಣೆ :
അഹങ്കാരം മനുഷ്യരെ മുക്കിക്കളയുന്നു.ഏതു കാര്യത്തിലാണു് അഹങ്കാരം നിങ്ങള്‍ക്കു .
ಸಮಾನಾರ್ಥಕ : അകനിന്ദ, അതിമാനം, അധിക പ്രസംഗം, അധികാരഭാവം, അനതി, അവലേപം, അവഷ്ടം, അഹംബുദ്ധി, അഹങ്കാരം, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, ചിത്തോദ്രേകം, ഞാന്‍ വമ്പനെന്ന ഭാവം, ധാര്‍ഷ്ട്യം, മദം, മിഥ്യാഗര്വം, സ്മയം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
अपने आपको औरों से बहुत अधिक योग्य, समर्थ या बढ़कर समझने का भाव।
अहंकार आदमी को ले डूबता है।ಅರ್ಥ : പ്രണയം, ക്രോധം, രതി, കരുണ മുതലായ മാനസീക ഭാവങ്ങളെ ഉണര്‍ത്തുന്നതും ശക്തപെടുത്തുന്നതുമായതും സാഹിത്യം, നാടകം കാവ്യം എന്നിവയിലെ അടിസ്ഥാന തത്വം ആയതുമായ ഒരു ഘടകം
ಉದಾಹರಣೆ :
നവ രസങ്ങള്‍ ഉണ്ടെന്ന് കണക്കാക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
साहित्य में कथानकों, काव्यों, नाटकों आदि में रहने वाला वह तत्व जो अनुराग, करुणा, क्रोध, रति आदि मनोभावों को जागृत, प्रबल तथा सक्रिय करता है।
रस की संख्या नौ मानी गई है।ಅರ್ಥ : നില്ക്കുക ഇരിക്കുക തുടങ്ങിയ ശരീരാവയവങ്ങളുടെ സ്ഥിതി
ಉದಾಹರಣೆ :
ഈ ഫോട്ടോയിലെ പോസ് കണ്ടാലറിയാം നിങ്ങള്‍ ഉറങ്ങിക്കൊണ്ടിരിക്കുകയാണെന്ന്
ಸಮಾನಾರ್ಥಕ : പോസ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതിനെയെങ്കിലും നേരെ തിരിയുന്ന കാര്യം അല്ലെങ്കിൽ ഭാവം
ಉದಾಹರಣೆ :
വോട്ടര്‍മാരുടെ ചായ്വ് കോണ്‍ഗ്രസ്സിനോടാണ്
ಸಮಾನಾರ್ಥಕ : അടുപ്പം, കൂറ്, ചായ്വ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
An attitude of mind especially one that favors one alternative over others.
He had an inclination to give up too easily.ಅರ್ಥ : അഹങ്കാരം അല്ലെങ്കില്‍ അഭിമാനം കൊണ്ടു നിറഞ്ഞ.
ಉದಾಹರಣೆ :
അഹങ്കാരമുള്ള വ്യക്തി സമാജത്തിനു് ശാപമാണു്.
ಸಮಾನಾರ್ಥಕ : അകനിന്ദ, അധികപ്രസംഗം, അധികാരഭാവം, അവലേപം, അവഷ്ടംഭം, അഹംബുദ്ധി, അഹംഭാവം, അഹങ്കാരം, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, കെറുവു്, ചിത്തോദ്രേകം, ഞാനെന്ന ഭാവം, ഡംഭം, ധാര്‍ഷ്ട്യം, ഭള്ളൂ്, മദം, മിദ്ധ്യാഗര്വം, സ്മയം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
अभिमान या दर्प से भरा हुआ।
अभिमानी व्यक्ति समाज के लिए अभिशाप होते हैं।