ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഭക്ഷണം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഭക്ഷണം   നാമം

ಅರ್ಥ : ഭക്ഷണം കഴിക്കുന്ന ക്രിയ

ಉದಾಹರಣೆ : ഭക്ഷണം കഴിഞ്ഞതും അവന് വിശ്രമിക്കുവാന് പോയി

ಸಮಾನಾರ್ಥಕ : ആഹാരം, ജഗ്ധി, ജേമനം, നിഘസം, ന്യാദം, ഭോജനം, ലേഹം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खाना खाने की क्रिया।

भोजन समाप्त करके वह विश्राम करने चला गया।
अन्न ग्रहण, अशन, भोजन, भोजन कर्म

ಅರ್ಥ : ഭക്ഷണവും വെള്ളവും

ಉದಾಹರಣೆ : ഭൂമിയില്‍ ഭക്ഷണം ഉള്ളിടത്തോളം ഇവിടെ ജീവിച്ചു തന്നെ ആകണം

ಸಮಾನಾರ್ಥಕ : അന്നം, ആഹാരം, ധാന്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भोजन एवं जल।

अन्न-जल जीवन की मौलिक आवश्यकता है।
अन्न पानी, अन्न-जल, अन्न-पानी, अन्नजल, आबदाना, दाना पानी, दाना-पानी

ಅರ್ಥ : ദിവസത്തില്‍ ഏകദേശം രണ്ടു തവണ നിശ്ചിത സമയത്തു്‌ കഴിക്കുന്ന സമ്പൂര്ണ്ണ ആഹാരം.

ಉದಾಹರಣೆ : അവന്‍ യജമാനന്റെ വീട്ടു ജോലികള്‍ മുഴുവനും തീര്ത്തിട്ടേ ഭക്ഷണം കഴിക്കുകയുള്ളു.

ಸಮಾನಾರ್ಥಕ : അന്നം, ആഹാരം, ഭോജനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दिन में प्रायः दो बार नियत समय पर लिया जाने वाला संपूर्ण आहार।

माँ भोजन तैयार करके पिताजी का इंतजार कर रही हैं।
वह ठाकुर जी को भोग लगाने के बाद भोजन ग्रहण करता है।
रसोई तैयार है।
अन्न, अशन, असन, आहर, आहार, खाना, जेवन, ज्योनार, डाइट, भोजन, रसोई, रोटी

The food served and eaten at one time.

meal, repast