ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ബാഷ്പം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ബാഷ്പം   നാമം

ಅರ್ಥ : വെള്ളം നുരച്ചു പൊങ്ങുമ്പോള്‍ പതയുടെ രൂപത്തി മുകളിലേക്ക് ഉയർന്ന് കാണപ്പെടുന്ന, അതില്‍ നിന്ന് പുറപ്പെടുന്ന ചെറിയ ചെറിയ ജലകണങ്ങള്.

ಉದಾಹರಣೆ : ഏറ്റവും ആദ്യം ജെയിംസ് വാട്ടാണ്‌ നീരാവിയുടെ ശക്‌തി കണ്ടുപിടിച്ചത്.

ಸಮಾನಾರ್ಥಕ : ആവി, ജലവായു, നീരാവി, പചി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पानी के खौलने पर उसमें से निकलने वाले बहुत छोटे-छोटे जलकण जो धुएँ के रूप में ऊपर उठते हुए दिखाई देते हैं।

सर्वप्रथम जेम्स वाट ने भाप की शक्ति को पहचाना।
अपसार, अबखरा, भाप, वाष्प

Water at boiling temperature diffused in the atmosphere.

steam

ಅರ್ಥ : ദുഃഖമുള്ളപ്പോഴും വളരെയധികം സന്തോഷമുള്ളപ്പോഴും കണ്ണിലെ അശ്രു ഗ്രന്ഥിയില്‍ നിന്നും വമിക്കുന്ന ഉപ്പുരസമുള്ള വെള്ളത്തുള്ളികള്.

ಉದಾಹರಣೆ : അവന്റെ രാമ കഥ കേട്ടിട്ട് എന്റെ കണ്ണുകളില്‍ നിന്നു കണ്ണീര്‍ വന്നു.

ಸಮಾನಾರ್ಥಕ : അശ്രം, അശ്രു, കണ്ണീര്‍, നേത്രാംബു, രോദനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अश्रुग्रंथि से निकलने वाला वह खारा द्रव जो शोक,पीड़ा या अत्यधिक खुशी के समय आँखों से निकलता है।

उसकी रामकहानी सुनकर मेरी आँखों में आँसू आ गए।
अँसुवन, अंजू, अश्क, अश्रु, अस्र, आँसू, आंसू, आल, टसुआ, टिसुआ, नयनवारि, नयनसलिल

A drop of the clear salty saline solution secreted by the lacrimal glands.

His story brought tears to her eyes.
tear, teardrop