ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ബാക്കി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ബാക്കി   നാമം

ಅರ್ಥ : ബാക്കി കൊടുക്കുവാനുള്ള പണം

ಉದಾಹರಣೆ : അവന്‍ ബാങ്കിലെ കുടിശിക അടച്ച് തീര്ത്തു

ಸಮಾನಾರ್ಥಕ : കുടിശ്ശിക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह धन जो किसी के जिम्मे बाकी रह गया हो।

उसने बैंक का बक़ाया अदा कर दिया।
देयशेष, बक़ाया, बकाया, बाक़ी, बाकी

A payment that is due (e.g., as the price of membership).

The society dropped him for non-payment of dues.
due

ಅರ್ಥ : ഒഴിച്ചുള്ള (എങ്ങനെയോ ഏതുവിധമോ മുഴുവനും തന്നെ നഷ്ടമായിപ്പോയതിന്റെ ബാക്കിയുള്ളത്).

ಉದಾಹರಣೆ : വീട്ടില്‍ തീ പിടുത്തം ഉണ്ടായപ്പോള്‍ ഒന്നും തന്നെ മിച്ചം വന്നില്ല.

ಸಮಾನಾರ್ಥಕ : മിച്ചം, ശിഷ്ടം, ശേഷം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह जो बचा हो या बची हुई वस्तु (जबकि अन्य किसी प्रकार समाप्त सा नष्ट हो गया हो)।

घर में आग लगने से कुछ भी शेष नहीं बचा।
अवशिष्ट अंश, बाक़ी, बाकी, शेष

Something left after other parts have been taken away.

There was no remainder.
He threw away the rest.
He took what he wanted and I got the balance.
balance, remainder, residual, residue, residuum, rest

ಅರ್ಥ : മറ്റൊരാളില്‍ നിന്ന് ലഭിക്കുന്ന പണം

ಉದಾಹರಣೆ : പലിശക്കാരന്‍ എല്ലാ മാസവും ഒന്നാം തിയതി തന്നെ കുടിശ്ശിക വാങ്ങാന്‍ വീട്ടിലെത്തും

ಸಮಾನಾರ್ಥಕ : കുടിശ്ശിക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह रुपया जो दूसरे से पाना या प्राप्त करना हो।

साहूकार हर महीने पहली तारीख़ को ही पावना लेने घर पहुँच जाता है।
पाना, पावना, प्राप्तव्य धन, प्राप्यधन, बकाया, लहना

A payment that is due (e.g., as the price of membership).

The society dropped him for non-payment of dues.
due

ബാക്കി   നാമവിശേഷണം

ಅರ್ಥ : അടച്ച് തീര്ക്കാന്‍ ബാക്കി വന്നത് അല്ലെങ്കില്‍ ആര്ക്കാണോ ബാക്കി ഉത്തരവാദിത്തം ഉള്ളത്

ಉದಾಹರಣೆ : ഞാന്‍ ശേഷിക്കുന്ന പണം സ്വരൂപിക്കുവാന്‍ പോയി

ಸಮಾನಾರ್ಥಕ : ശേഷിക്കുന്ന


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसका भुगतान न किया गया हो या जो किसी के जिम्मे बाकी रह गया हो।

मैं बक़ाया धन जमा करने गया था।
बक़ाया, बकाया, बाक़ी, बाकी, शेष