ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ബന്ദി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ബന്ദി   നാമം

ಅರ್ಥ : ബലം പ്രയോഗിച്ച് ആരെയെങ്കിലും തന്റെ അടുത്താക്കിയ വ്യക്തി.

ಉದಾಹರಣೆ : പോലീസ് രണ്ടു ബന്ദികളെ തീവ്രവാദികളില് നിന്ന് മോചിപ്പിച്ചു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह व्यक्ति जिसे जबरदस्ती किसी ने अपने पास रखा हो।

पुलिस ने दो बंधकों को उग्रवादियों से मुक्त कराया।
बंधक, बन्धक

A prisoner who is held by one party to insure that another party will meet specified terms.

hostage, surety

ಅರ್ಥ : ഏതൊരുവനാണോ തടവില് ബന്ധിതനായിരിക്കുന്നത്‌ അല്ലെങ്കില് തടവ്‌ ഒരുക്കിയിരിക്കുന്നത്.

ಉದಾಹರಣೆ : ഒരു തടവുപുള്ളി ജയിലില്‍ നിന്ന് ഓടിപ്പോയി.

ಸಮಾನಾರ್ಥಕ : തടവുകാരന്‍, തടവുപുള്ളി, പാറപ്പുള്ളി, ബന്ധനസ്ഥന്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह जो कैद में बंद हो या जिसे कैद की सज़ा दी गई हो।

एक कैदी जेल से फरार हो गया।
क़ैदी, कारावासी, कैदी, बंदी

A person who is confined. Especially a prisoner of war.

captive, prisoner