ಅರ್ಥ : മൃഗങ്ങളുടെ ഗർഭത്തില്‍ നിന്ന് കുട്ടി പുറത്തേക്ക് വരുന്ന അല്ലെങ്കില്‍ ജനിക്കുന്ന പ്രക്രിയ.
ಉದಾಹರಣೆ :
അതിരാവിലെ പശു ഒരു പെണ്കിടാവിന് ജന്മം കൊടുത്തു.
ಸಮಾನಾರ್ಥಕ : ഉല്‍പ്പാദിപ്പിക്കുക, ജനിക്കുക, ജന്മം കൊടുക്കുക, പുനരുല്പ്പാദിപ്പിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഗര്ഭത്തില്നികന്ന് കുട്ടി പുറത്ത് വരിക
ಉದಾಹರಣೆ :
അവള് ഏഴുമക്കളെ പെറ്റു പക്ഷേ ഒന്നുപോലും സല്പുത്രനായിത്തീര്ന്നില്ല
ಸಮಾನಾರ್ಥಕ : പെറുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :