ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പ്രതീക്ഷ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പ്രതീക്ഷ   നാമം

ಅರ್ಥ : ആരുടെ എങ്കിലും ആശ തടഞ്ഞു നില്ക്കുന്ന അല്ലെങ്കില് കേന്ദ്രീകരിച്ചിരിക്കുന്ന

ಉದಾಹರಣೆ : നിങ്ങളാണ് എന്റെ ജയ പ്രതീക്ഷ നിങ്ങള്‍ മാത്രമായിരുന്നു എന്റെ പ്രതീക്ഷ നിങ്ങള്‍ തന്നെ എനിക്ക് ഉത്തരം തന്നു

ಸಮಾನಾರ್ಥಕ : അഭിലാഷം, ആഗ്രഹം, ആശ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह जिस पर किसी की आशा टिकी या केंद्रित हो।

जीत के लिए आप ही मेरी आशा हैं।
मेरे लिए आप ही एक आशा थे और आपने ही जवाब दे दिया।
आशा, उम्मीद

Someone (or something) on which expectations are centered.

He was their best hope for a victory.
hope

ಅರ್ಥ : ഇന്ന കാര്യം ചെയ്തു കിട്ടും അല്ലെങ്കില്‍ ചെയ്തു തരും എന്നൊരു തോന്നല്‍ ഉണ്ടാവുക.

ಉದಾಹರಣೆ : ഏതൊരച്ഛനും തന്റെ മകന്‍ ജീവിതത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടാവും.

ಸಮಾನಾರ್ಥಕ : ആഗ്രഹം, മോഹം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी पर भरोसा रखने की क्रिया कि अमुक कार्य उसके द्वारा हो सकता है या हो जायेगा।

हर पिता की अपने पुत्र से यह अपेक्षा रहती है कि वह अपने जीवन में सफल हो।
अन्ववेक्षा, अपेक्षा, आकांक्षा

Belief about (or mental picture of) the future.

expectation, outlook, prospect

ಅರ್ಥ : ആരെങ്കിലും വരുമെന്നോ എന്തെങ്കിലും പണി കിട്ടുമെന്നു വിചാരിച്ചോ ഇരിക്കുന്ന അവസ്ഥ.

ಉದಾಹರಣೆ : ഞാന്‍ ഇവിടെയിരുന്ന് രാമനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : കാത്തിരിപ്പ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई काम होने या किसी के आने के आसरे रहने की क्रिया या भाव।

मैं यहाँ बैठकर राम की प्रतीक्षा कर रहा हूँ।
आसरा, इंतज़ार, इंतज़ारी, इंतजार, इंतजारी, इंतिज़ार, इंतिजार, इन्तज़ार, इन्तज़ारी, इन्तजार, इन्तजारी, इन्तिज़ार, प्रतीक्षा

The act of waiting (remaining inactive in one place while expecting something).

The wait was an ordeal for him.
wait, waiting