ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പൊള്ളിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പൊള്ളിക്കുക   ക്രിയ

ಅರ್ಥ : ചുട്ടൂപഴുത്ത ലോഹം അമ്ളം മരുന്ന് എന്നിവ കൊണ്ട് ഏതെങ്കിലും ഒരു ശരീര ഭാഗം പൊളളിക്കുക

ಉದಾಹರಣೆ : ചില ആളുകൾ വേദന മാറ്റുന്നതിനായി ദേഹം പൊള്ളിക്കുന്നു

ಸಮಾನಾರ್ಥಕ : പൊള്ളുമാറാക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

तपे हुए लोहे, तेजाब या दवा आदि से किसी अंग को जलाना।

कुछ लोग पीड़ा दूर करने के लिए भी शरीर को दागते हैं।
आँकना, आंकना, दागना, दाग़ना

Burn, sear, or freeze (tissue) using a hot iron or electric current or a caustic agent.

The surgeon cauterized the wart.
burn, cauterise, cauterize

ಅರ್ಥ : വെള്ളത്തിന്റെ സഹായം കൂടാതെ ചൂടാക്കി പാചകം ചെയ്യുക.

ಉದಾಹರಣೆ : റഹീം മീന്‍ വറുത്തു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ചുടുക, പൊരിക്കുക, മുളിക്കുക, മൊരിക്കുക, വറക്കുക, വറട്ടുക, വറുക്കുക, വറ്റിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जल की सहायता के बिना, गरम करके पकाना या सेंकना।

रहीम मछली भून रहा है।
भूँजना, भूंजना, भूजना, भूनना

Cook with dry heat, usually in an oven.

Roast the turkey.
roast