ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പൊള്ളയായ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പൊള്ളയായ   നാമം

ಅರ್ಥ : ഏതെങ്കിലും വസ്തുവിന്റെ കാലിയായ ഭാഗം.

ಉದಾಹರಣೆ : മരത്തിന്റെ പൊള്ളയായ ഭാഗത്തിരുന്നു സര്പ്പം ചീറ്റിക്കൊണ്ടേയിരുന്നു.

ಸಮಾನಾರ್ಥಕ : ഒഴിഞ്ഞ, ശൂന്യമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु आदि का वह भाग जो ख़ाली होता है।

पेड़ के खोखले भाग में बैठा सर्प फुफकार रहा था।
खोंखला, खोंखला भाग, खोखल, खोखला, खोखला भाग, पोल

A cavity or space in something.

Hunger had caused the hollows in their cheeks.
hollow

പൊള്ളയായ   നാമവിശേഷണം

ಅರ್ಥ : ഉള്ളു പൊള്ളയായ അല്ലെങ്കില്‍ ശൂന്യമായ സ്ഥലം.

ಉದಾಹರಣೆ : ഭിക്ഷക്കാരന്റെ ഒഴിഞ്ഞ പാത്രത്തില്‍ വഴിപോക്കന്‍ കുറച്ചു പൈസ ഇട്ടു കൊടുത്തു.

ಸಮಾನಾರ್ಥಕ : അകത്തൊന്നുമില്ലാത്ത, ആളില്ലാത്ത, ആള്പാര്പ്പില്ലാത്ത, ഉപേക്ഷിച്ച, ഒഴിഞ്ഞ, കാലിയാക്കിയ, കാലിയായ, രിക്തമായ, ശുന്യമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसमें अंदर का स्थान शून्य हो या जो भरा न हो।

भिखारी के रिक्त पात्र में राहगीर ने कुछ पैसे डाल दिये।
अवस्तु, ख़ाली, खाली, रिक्त, रिता, रीता, शून्य

Holding or containing nothing.

An empty glass.
An empty room.
Full of empty seats.
Empty hours.
empty

ಅರ್ಥ : കഴമ്പില്ലാത്ത അല്ലെങ്കില്‍ കാര്യമായതൊന്നും ഇല്ലാത്ത.

ಉದಾಹರಣೆ : നിസ്സാരമായ ഗ്രന്ഥങ്ങള്‍ വായിച്ചിട്ട് എന്തു കാര്യം?

ಸಮಾನಾರ್ಥಕ : നിസ്സാരമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सार रहित या जिसमें कोई काम की बात या वस्तु न हो।

निस्सार ग्रंथों के अध्ययन से कुछ लाभ नहीं होगा।
असत्व, असार, खोखला, घोंघा, तत्वशून्य, थोथा, निःसार, निसार, निस्तत्त्व, निस्तत्व, निस्सार, साररहित, सारहीन