ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പേന ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പേന   നാമം

ಅರ್ಥ : മഷികൊണ്ടു കടലാസ്സില് എഴുതാന് ഉപയോഗിക്കുന്ന ഉപകരണം.

ಉದಾಹರಣೆ : ഈ പേന എനിക്കു് ആരോ സമ്മാനമായിട്ടു് തന്നതാണു്.

ಸಮಾನಾರ್ಥಕ : എഴുത്തു കോല്, തൂലിക, തൂവല്പേന, നാരായം, പെന്, ഫെല്റ്റ് പെന്, ഫൌണ്ടന് പെന്, ബോള്പോയിണ്റ്റ് പെന്, ലേഖനി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

स्याही के संयोग से कागज़ आदि पर लिखने का उपकरण।

यह पेन किसी ने मुझे उपहार स्वरूप प्रदान की है।
अक्षरजननी, अवलेखनी, अवलेखा, कलम, क़लम, पेन, मसिपथ, लेखनी

A writing implement with a point from which ink flows.

pen

ಅರ್ಥ : എന്തെങ്കിലും എഴുതുവാന്‍ വേണ്ടി ഉപയോഗിക്കുന്നതു അല്ലെങ്കില്‍ എഴുതുവാനുള്ള ഉപകരണം.

ಉದಾಹರಣೆ : പ്രചീനകാലത്തു മയിലിന്റെ ചിറകു എഴുത്താണിയാ‍യി ഉപയോഗിച്ചിരുന്നു.

ಸಮಾನಾರ್ಥಕ : എഴുത്താണി, നാരയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह उपकरण जिससे कुछ लिखा जाता है या जो लिखने के काम आता है।

प्राचीन काल में मोर पंख लेखन उपकरण के रूप में प्रयोग किया जाता था।
लेखन उपकरण

An implement that is used to write.

writing implement