ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പേടിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പേടിക്കുക   ക്രിയ

ಅರ್ಥ : അനിഷ്ടം അല്ലെങ്കില്‍ ഹാനിയെക്കുറിച്ചുളള ആശങ്ക

ಉದಾಹರಣೆ : പരീക്ഷയില്‍ ജയിക്കില്ലെന്ന ചിന്തയാല്‍ ഞാന്‍ പേടിച്ചിരുന്നു

ಸಮಾನಾರ್ಥಕ : ഭയക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अनिष्ट या हानि की आशंका से आकुल होना।

परीक्षा में असफल न हो जाँऊ यह सोचकर मैं डर रही थी।
डरना

Be afraid or feel anxious or apprehensive about a possible or probable situation or event.

I fear she might get aggressive.
fear

ಅರ್ಥ : പേടിക്കുക.

ಉದಾಹರಣೆ : പ്രേത കഥ കേട്ട്‌ അവന്‍ പേടിച്ചു.

ಸಮಾನಾರ್ಥಕ : അധൈര്യപ്പെടുക, അമ്പരക്കുക, ഞടുങ്ങുക, ഞെട്ടുക, നടുങ്ങുക, പരിഭ്രമിക്കുക, ഭയക്രാന്തനാവുക, ഭയചകിതനാവുക, ഭയപ്പെടുക, ഭയമുണ്ടാകുക, ഭയവിഹ്വലനാവുക, ഭീതിപ്പെടുക, വിരളുക, സംഭ്രമിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चारों ओर से आकर एकत्रित होना।

घटाएँ घिरी हैं पर बारिश नहीं हो रही है।
घिरना

किसी चीज़ का डर होना।

भूतों की कहानी सुनकर वह डर गया।
अपडरना, डरना, डरपना, भयभीत होना, सँकाना, हुड़कना

ಅರ್ಥ : ഏതെങ്കിലും കാര്യം ചെയ്യുമ്പോള് ധൈര്യം നഷ്ടമാവുക

ಉದಾಹರಣೆ : ഭാരതീയ സൈന്യത്തിന് മുന്നില്‍ ശത്രു സൈന്യത്തിന്റെ ധൈര്യം ചോര്ന്ന് പോയി

ಸಮಾನಾರ್ಥಕ : ധൈര്യംചോരുക, ഭീതിയാവുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी काम को करते समय धैर्य न रख पाना।

भारतीय सेना के आगे शत्रु सेना का धैर्य टूट गया।
धैर्य टूटना, धैर्य भंग होना