ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : പൂവുകളുള്ള.
ಉದಾಹರಣೆ : പുഷ്പിക്കുന്ന ഈ ചെടി പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
जिसमें फूल लगे हों।
Having a flower or bloom.
ಅರ್ಥ : പ്രത്യേകതയുള്ള പൂവു കാരണം പ്രസിദ്ധമായിരിക്കുന്ന ചെടി.
ಉದಾಹರಣೆ : പൂന്തോട്ടത്തില്‍ നല്ല ഭംഗിയുള്ള പുഷ്പിക്കുന്ന ചെടികളുണ്ട്.
ಸಮಾನಾರ್ಥಕ : പൂവുള്ള
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
जो विशेष रूप से फूल के लिए ही प्रसिद्ध हो (वनस्पति)।
ಅರ್ಥ : വിടര്‍ന്ന .
ಉದಾಹರಣೆ : സൂര്യന് ഉദിക്കുന്നതോടു കൂടി സൂര്യകാന്തി വിടരുന്നു.
ಸಮಾನಾರ್ಥಕ : പടരുന്ന, വിടരുന്ന, വിരിയുന്ന
जो खिल गया हो (फूल)।
Bursting into flower.
ಸ್ಥಾಪನೆ