ಅರ್ಥ : എടുത്ത് മാറ്റിയ.
ಉದಾಹರಣೆ :
പുറത്താക്കപ്പെട്ട വ്യക്തികളുടെ പുനരധിവാസത്തിന്റെ പ്രശ്നം ഇപ്പോഴും തീര്‍ന്നില്ല.
ಸಮಾನಾರ್ಥಕ : പുറത്താക്കപ്പെട്ട
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഉപേക്ഷിക്കപ്പെട്ട അല്ലെങ്കില്‍ വേര്‍പെടുത്തിയ.
ಉದಾಹರಣೆ :
സമൂഹത്താല്‍ പുറംതള്ളപ്പെട്ട ആളുകളുടെ വീട്ടിലേക്ക് ആരും തങ്ങളുടെ മകളെ കല്യാണം കഴിപ്പിച്ചയക്കുകയില്ല.
ಸಮಾನಾರ್ಥಕ : ഭ്രഷ്ട്കല്പ്പിച്ച