ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : സ്ത്രീകള്‍ കാലില്‍ അണിയുന്ന ഒരു ആഭരണം
ಉದಾಹರಣೆ : കുട്ടി കാലില്‍ കൊലുസിട്ട് കിലുക്കി കൊണ്ട് നടക്കുന്നു
ಸಮಾನಾರ್ಥಕ : കൊലുസ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
पैरों में पहनने का स्त्रियों का एक गहना।
ಅರ್ಥ : സ്ത്രീകള്‍ കാലില്‍ ധരിക്കുന്ന ഒരു ആഭരണം.
ಉದಾಹರಣೆ : അവള് പാദസരം ധരിക്കാന്‍ ഇഷ്ടപ്പെടുന്നു.
ಸಮಾನಾರ್ಥಕ : കാല്‍ത്തള
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
एक प्रकार का आभूषण जो स्त्रियाँ पैरों में पहनती हैं।
An ornament worn around the ankle.
ಅರ್ಥ : കാലിലണിയുന്ന ഒരു ആഭൂഷണം നടക്കുമ്പോൾ അത് കിലുങ്ങി ശബ്ദം പുറപ്പെടുവിക്കുന്നു
ಉದಾಹರಣೆ : വധുവിന്റെ ആഗമനം അവളുടെ കൊലുസിന്റെ ശബ്ദം വിളിച്ച് പറയുന്നു
ಸಮಾನಾರ್ಥಕ : കൊലുസ്, ചിലങ്ക, ചിലമ്പ്, പാദശരം
पैर में पहनने का एक गहना जो चलने पर झनझन शब्द सहित बजता है।
ಸ್ಥಾಪನೆ