ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പാടുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പാടുക   ക്രിയ

ಅರ್ಥ : കവിത ഗസൽ എന്നിവ പാടുക

ಉದಾಹರಣೆ : ശ്യാം അവന്‍ രചിച്ച കവിത ചൊല്ലികൊണ്ടിരുന്നു

ಸಮಾನಾರ್ಥಕ : ആലപിക്കുക, ചൊല്ലുക

ಅರ್ಥ : കുയില്, മയില് മുതലായവ മധുരസ്വരത്തില്‍ സംസാരിക്കുക

ಉದಾಹರಣೆ : വസന്തകാലം വന്നതും കുയില്‍ പാടാന്‍ തുടങ്ങി

ಸಮಾನಾರ್ಥಕ : കൂവുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोयल, मोर आदि का मीठे स्वर में बोलना।

वसंत काल के आगमन पर कोयल कुहकती है।
कीकना, कुहकना, कुहकुहाना, कुहुकना, कू-कू करना, कूकना, पिहकना, पीकना

ಅರ್ಥ : മധുരമായ ധ്വനി ഉണ്ടാക്കുക

ಉದಾಹರಣೆ : തോട്ടത്തില്‍ കുയില്‍ പാടികൊണ്ടിരുന്നു

ಸಮಾನಾರ್ಥಕ : ആലപിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मधुर ध्वनि करना।

बाग में कोयल गा रही है।
गाना

Produce tones with the voice.

She was singing while she was cooking.
My brother sings very well.
sing

ಅರ್ಥ : ശ്രുതിയുടേയും താളത്തിന്റെയും നിയമാനുസരണം ശബ്ദം പുറപ്പെടുവിക്കുക.; അവള് മധുരമായി പാടുന്നു.

ಉದಾಹರಣೆ :


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ताल और स्वर के नियम के अनुसार या आलाप के साथ ध्वनि निकालना।

वह मीठे स्वर में गा रही है।
गाना

Produce tones with the voice.

She was singing while she was cooking.
My brother sings very well.
sing