ಅರ್ಥ : പാചകം അല്ലെങ്കില്‍ ഉണ്ടാക്കുന്ന ക്രിയ
ಉದಾಹರಣೆ :
അമ്മയ്ക്ക് അടുക്കളപ്പണി ഒഴിഞ്ഞിട്ട് നേരമില്ല
ಸಮಾನಾರ್ಥಕ : അടുക്കളജോലി, അടുക്കളപ്പണി, വേവിപ്പ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The act of preparing something (as food) by the application of heat.
Cooking can be a great art.ಅರ್ಥ : പാകം ചെയ്യുന്ന ജോലി
ಉದಾಹರಣೆ :
കടക്കാരൻ ചപ്പാത്തിയുടെ പാചകത്തിന് പത്ത് രൂപ കൂലി ചോദിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Something that remunerates.
Wages were paid by check.