ಅರ್ಥ : മുളച്ചു വരുന്ന വിത്തില്‍ നിന്നു പുറത്തുവരുന്നതും പുതിയ ഇലകള്‍ പുറത്തുവരുന്നതുമായ ചെറിയതും കോമളവുമായ ഭാഗം.
ಉದಾಹರಣೆ :
വയലില്‍ കടലയുടെ മുള പുറത്തു വന്നു.
ಸಮಾನಾರ್ಥಕ : അലങ്കല്‍, ഇത, കുരുപ്പ, തരുണകം, പല്ലവം, പ്രതാനം, പ്രരോഹം, മുള
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A newly grown bud (especially from a germinating seed).
sprout