ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പറിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പറിക്കുക   ക്രിയ

ಅರ್ಥ : ഏതെങ്കിലും അംഗത്തെ മൂല വസ്തുവില്‍ നിന്ന് വേര്പെടുത്തുക.

ಉದಾಹರಣೆ : പവന്‍ തോട്ടത്തില്‍ നിന്ന് മാങ്ങ പറിക്കുകയാണ് .

ಸಮಾನಾರ್ಥಕ : അടർത്തുക, നുള്ളുക, പിച്ചുക, പൊട്ടിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु के किसी अंग को अथवा उसमें लगी हुई किसी वस्तु को काट कर या अन्य किसी प्रकार से उससे अलग करना या निकाल लेना।

पवन बगीचे में आम तोड़ रहा है।
टोरना, तोड़ना, तोरना

Break a small piece off from.

Chip the glass.
Chip a tooth.
break off, chip, cut off, knap

ಅರ್ಥ : പൂവിനെ ചെടിയില്‍ നിന്നു വേര്പെടുത്തുക.

ಉದಾಹರಣೆ : ഈ പൂക്കള്‍ പറിക്കരുത്.

ಸಮಾನಾರ್ಥಕ : നുള്ളുക, പിച്ചുക, പൊട്ടിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

फूल को पौधे से अलग करना।

मालिन बगीचे में फूल चुन रही है।
चुनना, लोढ़ना

Pull or pull out sharply.

Pluck the flowers off the bush.
pick off, pluck, pull off, tweak

ಅರ್ಥ : കൂടിയിരിക്കുന്ന എതെങ്കിലും വസ്തുക്കളെ വേര്തിരിച്ചു മാറ്റുന്ന പ്രക്രിയ.

ಉದಾಹರಣೆ : അവന്‍ വേറൊരു സ്ഥലത്തു നടാനായി പിഴുതെടുത്തൂ

ಸಮಾನಾರ್ಥಕ : ഇളക്കുക, പിഴുതെടുക്കുക, മൂടോടെ വലിച്ചെടുക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी ऐसी वस्तु को खींच या निकालकर अलग करना जिसकी जड़ या नीचे का भाग भूमि के भीतर गढ़ा, जमा या धँसा हो।

पेड़-पौधे या कील-काँटे उखाड़ना।
माली खरपतवार उखाड़ रहा है।
उकटना, उकीरना, उखाड़ फेंकना, उखाड़ना, उखारना, उखेड़ना, उखेरना, उचटाना, उछटाना, उछीनना, उत्पाटना, उन्मूलन करना, उपाटना

Pull up (weeds) by their roots.

stub