ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പറക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പറക്കുക   ക്രിയ

ಅರ್ಥ : കാറ്റില്‍ മുകളിലേക്ക്‌ ഉയരുക അല്ലെങ്കില്‍ വ്യാപിക്കുക.

ಉದಾಹರಣೆ : ആകാശത്തില്‍ വിവിധ വര്ണ്ണങ്ങളിലുള്ള പട്ടങ്ങള്‍ പറക്കുന്നു.

ಸಮಾನಾರ್ಥಕ : ഉയരുക, പൊങ്ങുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हवा में ऊपर उठना या फैलना।

आकाश में रंग-बिरंगी पतंग उड़ रही हैं।
उड़ना

ಅರ್ಥ : കരയിലൂടെ സഞ്ചരിക്കുന്നവ അതിവേഗത്തില്‍ സഞ്ചരിക്കുക

ಉದಾಹರಣೆ : ചാട്ടവീശിയതും കുതിര പറന്നുചാട്ടവീശിയതും കുതിര പറക്കുവാന്‍ തുടങ്ങി

ಸಮಾನಾರ್ಥಕ : പായുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

स्थल पर चलनेवाली वस्तुओं का खूब तेज़ चलना।

चाबुक लगते ही घोड़ा उड़ा।
उड़ना, हवा से बातें करना

ಅರ್ಥ : കാറ്റില്‍ അവിടെയും ഇവിടെയും ആകുക

ಉದಾಹರಣೆ : കൊടുങ്കാറ്റ് വന്നതും കളപ്പുരയിലെ വൈക്കോല് പറന്നുപോയി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हवा से इधर-उधर हो जाना।

आँधी आने से खलिहान में रखा भूसा उड़ गया।
उड़ना

Be dispersed or disseminated.

Rumors and accusations are flying.
fly