ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പരിഗണന ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പരിഗണന   നാമം

ಅರ್ಥ : ആദരിക്കപ്പെടുന്ന അവസ്ഥ.

ಉದಾಹರಣೆ : അയാള്ക്കു സമൂഹത്തില്‍ വളരെ സ്ഥാനമുണ്ടു്.ഈ തിരഞ്ഞെടുപ്പില് എനിക്കു ഏതു നിലക്കും ജയിക്കണം എന്തെന്നാല് എന്റെ ജീവിത പ്രശ്നമാണു്.

ಸಮಾನಾರ್ಥಕ : അനുവര്ത്തനം, അപചിത, അപചിതി, അഭിമതി, ആദരണം, ആദരവു്, ഉപചാരം, കൂറു്‌, ഗണന, ഗുരുത്വം, താല്പംര്യം, ദൃഷ്ടി, പൂജ്യഭാവം, പ്രമാണം, പ്രശംസ, പ്രാഭൃതം, ബഹുമതി, ബഹുമാനം, ബഹുമാനസൂചകം, ഭയഭക്തി, ഭവ്യത, ഭാവന, മനസ്സിരുത്തല്, മാന്യമാനിത്വം, വകവയ്ക്കല്‍, വണക്കം, വരിശ, വഴങ്ങല്‍, വിനയം, വിനീതി, സംഭാവന, സ്തുതി, സ്തുത്യുപഹാരം, സ്നേഹം, സ്വാഗതം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

प्रतिष्ठित होने की अवस्था या भाव।

उसकी समाज में बड़ी प्रतिष्ठा है।
यह चुनाव मुझे हर हालत में जीतना ही है क्योंकि मेरी नाक का सवाल है।
अस्मिता, आदर, आन-बान, आनबान, आबरू, इज़्ज़त, इज्जत, इफ़्तख़ार, इफ़्तिख़ार, इफ्तखार, इफ्तिखार, धाक, नाक, नाम, पत, पतपानी, पूछ, प्रतिष्ठा, मर्यादा, मान सम्मान, मान-सम्मान, रुतबा, लाज, सम्मान, साख

A high standing achieved through success or influence or wealth etc..

He wanted to achieve power and prestige.
prestige, prestigiousness

ಅರ್ಥ : ആരേയും അവഗണിക്കാതെയുള്ള പെരുമാറ്റം.

ಉದಾಹರಣೆ : അവന്‍ വലിയവരുടെ വാക്കുകള്ക്ക് പരിഗണന കൊടുക്കാതെ തന്നിഷ്ടം കാണിക്കുന്നു.

ಸಮಾನಾರ್ಥಕ : വില


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी को उपेक्षित न करने का भाव।

वह बड़ों की बातों पर ध्यान न देते हुए अपनी मनमानी करता है।
खयाल, ख़याल, ख़्याल, ख्याल, तवज्जह, तवज्जो, तवज्जोह, ध्यान, परवाह, मुलाहज़ा, मुलाहजा, मुलाहिज़ा, मुलाहिजा, लिहाज, लिहाज़

Paying particular notice (as to children or helpless people).

His attentiveness to her wishes.
He spends without heed to the consequences.
attentiveness, heed, paying attention, regard