ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പട്ടം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പട്ടം   നാമം

ಅರ್ಥ : ഏതെങ്കിലും പേരിനൊപ്പം ചേര്ത്ത് ഉപയോഗിക്കുന്ന യോഗ്യത, ബിരുദം മുതലായവ സൂചിപ്പിക്കുന്ന ശബ്ദം.

ಉದಾಹರಣೆ : ശ്യാമിന് ഡോക്ടര്‍ ബിരുദം ലഭിച്ചു.

ಸಮಾನಾರ್ಥಕ : പദവി, ബിരുദം, സ്ഥാനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

योग्यता, सम्मान आदि का सूचक शब्द जो किसी नाम के साथ लगाया जाता है।

सचिन तेन्दुलकर को भारत रत्न की उपाधि से सम्मानित किया गया।
अभिहिति, उपाधि, ख़िताब, खिताब, पदवी, लकब, लक़ब

ಅರ್ಥ : വലിയ പട്ടം.

ಉದಾಹರಣೆ : സലിമിന്റെ കടലാസുപട്ടം പൊട്ടിപ്പോയി.

ಸಮಾನಾರ್ಥಕ : കടലാസുപട്ടം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बड़ी पतंग।

सलीम का गुड्डा कट गया।
कनकौवा, गुड्डा

ಅರ್ಥ : നൂലില് കെട്ടി പറത്തുന്ന കടലാസിന്റെ കളിപ്പാട്ടം

ಉದಾಹರಣೆ : കുട്ടികള് മൈതാനത്ത് പട്ടം പറത്തി കളിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

काग़ज़ का खिलौना जो धागे के सहारे आकाश में उड़ता है।

बच्चे मैदान में पतंग उड़ा रहे हैं।
कनकैया, गुड्डी, चंग, पतंग

Plaything consisting of a light frame covered with tissue paper. Flown in wind at end of a string.

kite