ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പഞ്ഞി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പഞ്ഞി   നാമം

ಅರ್ಥ : നൂലുണ്ടാക്കുന്നതിനുപയോഗിക്കുന്ന പരുത്തിച്ചെടിയുടെ കായിലെ നാരുള്ള ഭാഗം.

ಉದಾಹರಣೆ : ഈ പഞ്ഞി നിറച്ച പുതപ്പില്‍ മൂന്ന് കിലോഗ്രാം പഞ്ഞിയാണുള്ളത്.

ಸಮಾನಾರ್ಥಕ : തൂലം, പിചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कपास के डोडे में का रेशेदार भाग जिससे सूत बनता है।

इस रजाई में तीन किलोग्राम रूई भरी गई है।
घूआ, रुई, रूई

Soft silky fibers from cotton plants in their raw state.

cotton, cotton fiber, cotton wool

ಅರ್ಥ : നാരു കൊണ്ട് കയറും തുണിയും ഉണ്ടാക്കുന്നത്.

ಉದಾಹರಣೆ : ചണം കൊണ്ടുള്ള കയറ് നല്ല ബലമുള്ളതാണ്.

ಸಮಾನಾರ್ಥಕ : ചകിരി, ചണം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पटसन के रेशे जिनसे रस्सियाँ और टाट आदि बनते हैं।

जूट की रस्सी बहुत ही मज़बूत होती है।
जूट, देवा, पटवा, पटसन, पटुआ, पटुवा, पाट, शाणि

A plant fiber used in making rope or sacks.

jute

ಅರ್ಥ : വിത്തുകളുടെ പുറത്തുള്ള രോമങ്ങള്

ಉದಾಹರಣೆ : ഇലവുമരത്തിന്റെ പഞ്ഞിയുടെ തലയിണ വളരെ മൃദുലമായിരിക്കും

ಸಮಾನಾರ್ಥಕ : രോമം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बीजों के ऊपर का रोआँ।

सेमर के रूई का तकिया बहुत नरम होता है।
इशिका, इशीका, इषीका, घूआ, तूल, रुई, रूई