ಅರ್ಥ : ആളുകളാല്‍ തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ കൂട്ടം അതു ഏതെങ്കിലും വഴക്ക് അല്ലെങ്കില്‍ പ്രശ്നം പരിഹരിക്കുന്നതിനായി നിയമിക്കപ്പെട്ടിട്ടുള്ളതാകുന്നു.
ಉದಾಹರಣೆ :
പഞ്ചായത്തിന്റെ തീരുമാനം പക്ഷപാത രഹിതമായിരിക്കണം.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A body of citizens sworn to give a true verdict according to the evidence presented in a court of law.
juryಅರ್ಥ : തര്ക്ക പരിഹാരത്തിനായി തിരഞ്ഞെടുക്കുന്ന ആളുകളുടെ കൂട്ടം
ಉದಾಹರಣೆ :
പഞ്ചായത്തിന്റെ തീരുമാനം അനുസരിക്കാത്തതുകൊണ്ട് ശ്യാമുവിനെ ഊരുവിലക്ക് ഏര്പ്പെടുത്തി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी विवाद या झगड़े का निपटारा करने के लिए चुने हुए लोगों का दल।
पंचायत का फैसला न मानने के कारण गाँववालों ने श्यामू का हुक्का-पानी बंद कर दिया।ಅರ್ಥ : ചെറിയ തര്ക്കങ്ങള് പരിഹരിക്കുന്നതിന് ഗ്രാമങ്ങളില് ഉള്ള അഞ്ചംഗ സഭ
ಉದಾಹರಣೆ :
പഞ്ചായത്ത് ഒരു തീരുമാനവും എടുക്കാതെ പിരിഞ്ഞു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
पंचों की सभा जिसमें छोटे-मोटे झगड़े या विवाद आदि निपटाये जाते हैं।
पंचों ने बिना निर्णय लिए ही पंचायत समाप्त कर दी गई।