ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ പച്ചയായ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

പച്ചയായ   നാമം

ಅರ್ಥ : എപ്പോഴും പച്ചപ്പും പൂക്കളും ഉള്ള വൃക്ഷം.

ಉದಾಹರಣೆ : നിത്യഹരിതമായ വൃക്ഷം വര്ഷം മുഴുവനും അതുപോലെ നില്ക്കുന്നു.

ಸಮಾನಾರ್ಥಕ : നിത്യഹരിതമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह वृक्ष जो सदाबहार हो।

सदाबहार वृक्ष हर मौसम में हरे-भरे रहते हैं।
सदापर्ण वृक्ष, सदाबहार पेड़, सदाबहार वृक्ष, सदाहरित वृक्ष

A plant having foliage that persists and remains green throughout the year.

evergreen, evergreen plant

പച്ചയായ   നാമവിശേഷണം

ಅರ್ಥ : തീയിന്റെ മുകളില് വെച്ച് ഉണ്ടാക്കാത്തത്.

ಉದಾಹರಣೆ : ചില പച്ചക്കറികള് തീയിന്റെ മുകളില് വെക്കാതെ പച്ചയായ സലാഡിന്റെ രൂപത്തില് കഴിക്കുന്നു.

ಸಮಾನಾರ್ಥಕ : അസംസ്കൃതമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो आँच पर पका न हो।

कुछ कच्ची सब्ज़ियाँ सलाद के रूप में खाई जाती हैं।
असिद्ध, कच्चा, काँचा, काचा

Not treated with heat to prepare it for eating.

raw

ಅರ್ಥ : വാടിപ്പോയതല്ലാത്ത അല്ലെങ്കില്‍ സജീവമായ.

ಉದಾಹರಣೆ : നനയ്ക്കുന്നതു കൊണ്ട് വേനലിലും ചെടി പച്ചയായിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ഹരിതാഭമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो मुरझाया न हो या जिसमें जीवन शक्ति हो।

सिंचाई करने से गर्मी में भी पौधे हरे हैं।
हरा

Characterized by abundance of verdure.

verdant

ಅರ್ಥ : പാകമാകാത്ത

ಉದಾಹರಣೆ : ഇന്ന് ധൃതിയിൽ പാകമാകാത്ത പച്ചക്കറി ആയിപ്പോയി

ಸಮಾನಾರ್ಥಕ : ചള്ളായ, പാകമാകാത്ത, പിഞ്ചായ, വിളയാത്ത്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो आँच पर पकाने के बाद भी ठीक से न पका या गला हो।

आज जल्दी-जल्दी में कच्ची सब्ज़ी ही परसनी पड़ी।
अचुरा, अधपका, अनसीझा, अपक्व, अपरिपक्व, अविदग्ध, अशृत, कच्चा, काँचा, काचा

Insufficiently cooked.

half-baked, underdone