ಅರ್ಥ : എതെങ്കിലും അംശമല്ലെങ്കില്‍ ഭാഗത്തിന്റെ ഉടമ.
ಉದಾಹರಣೆ :
സോഹന്‍ ഈ കമ്പനിയുടെ ഒരു പങ്കാളിയാണ് .
ಸಮಾನಾರ್ಥಕ : അവകാശി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും ജോലിയില്‍ അല്ലെങ്കില്‍ കച്ചവടത്തില്‍ പങ്ക് വെയ്ക്കുന്ന വ്യക്തി.
ಉದಾಹರಣೆ :
ഈ വ്യാപാരം തുടര്‍ന്നു കൊണ്ടുപോകുവാന്‍ എനിക്ക് ഒരു പങ്കാളിയെ ആവശ്യമുണ്ട്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A person who is a member of a partnership.
partnerಅರ್ಥ : രണ്ടോ അതിലധികമോ ആളുകളുടെ പങ്കാളിത്തമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.
ಉದಾಹರಣೆ :
നരേഷും മഹേഷും പങ്കാളികളായി പുതിയ വ്യാപാരം ആരംഭിച്ചു.
ಸಮಾನಾರ್ಥಕ : കൂട്ടുപങ്കാളി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A contract between two or more persons who agree to pool talent and money and share profits or losses.
partnership