ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നേടുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നേടുക   ക്രിയ

ಅರ್ಥ : ഏതെങ്കിലും വിധത്തില് സ്വന്തമാക്കുക അല്ലെങ്കില്‍ കൂട്ടി വെക്കുക.

ಉದಾಹರಣೆ : വളരെ കഷ്ടപ്പെട്ടു് അച്ഛന്‍-മുത്തച്ഛന്മാര്‍ ഉണ്ടാക്കിയ ധനം ഇങ്ങനെ ധൂര്ത്തടിക്കരുതു്.

ಸಮಾನಾರ್ಥಕ : അര്ഹിത ഉണ്ടാകുക, ആര്ജ്ജിക്കുക, ഉണ്ടാക്കി വൈക്കുക, കരുതി വൈക്കുക, ദ്രവ്യം സൂക്ഷിക്കുക, ധനം സംഭരിച്ചു സൂക്ഷിക്കുക, നേട്ടം ഉണ്ടാക്കുക, പാത്രമാകുക, പൂഴ്ത്തി വയ്ക്കുക, മിച്ചം പിടിക്കുക, ലാഭം ഉണ്ടാക്കുക, ശേഖരിക്കുക, സമാര്ജ്ജിക്കുക, സമ്പാദിക്കുക, സ്വരൂപിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अपने प्रयत्नों या कार्यों से प्राप्त करना या इकठ्ठा करना।

बड़ी मुश्किल से बाप-दादाओं ने जो धन कमाया है उसे ऐसे ही मत उड़ाओ।
अर्जन करना, अर्जित करना, उपराजना, कमाना

Acquire or deserve by one's efforts or actions.

Its beauty won Paris the name 'City of Lights'.
earn, garner, win

ಅರ್ಥ : സ്വന്തം അധികാരത്തിലാക്കുക.

ಉದಾಹರಣೆ : അശോകന്‍ കലിംഗത്തില്‍ വിജയം കരസ്ഥമാക്കി.

ಸಮಾನಾರ್ಥಕ : കരസ്‌ഥമാക്കുക, കൈക്കലാക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अपने अधिकार में करना।

अशोक ने कलिंग पर विजय पाई।
पाना, प्राप्त करना, हासिल करना

ಅರ್ಥ : എതെങ്കിലും വിധത്തില്‍ തന്റെ അധീനതയിലാ‍വുക

ಉದಾಹರಣೆ : “എനിക്ക് രാമന്റെ അടുത്ത് നിന്ന് നൂറ് രൂപ കിട്ടിഎനിക്ക് രാമന്റെ പക്കല്‍ നിന്നും നൂറ് രൂപ കിട്ടാനുണ്ട്’

ಸಮಾನಾರ್ಥಕ : കിട്ടുക, ലഭിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी प्रकार अपने अधिकार में या हाथ में आना।

मुझे राम से सौ रुपए प्राप्त हुए।
राम के पास से सौ रुपए मेरे पास आए।
भला हमें ऐसे कपड़े कहाँ जुड़ेंगे।
आना, उपलब्ध होना, जुड़ना, नसीब होना, प्राप्त होना, मयस्सर होना, मिलना, हाथ आना, हाथ लगना, हासिल होना

Come into the possession of something concrete or abstract.

She got a lot of paintings from her uncle.
They acquired a new pet.
Get your results the next day.
Get permission to take a few days off from work.
acquire, get

ಅರ್ಥ : കളി മുതലായവയില്‍ സ്ഥാനം അല്ലെങ്കില്‍ ഏതെങ്കിലും ലക്ഷ്യം പ്രാപിക്കുക.

ಉದಾಹರಣೆ : ഞങ്ങള്‍ രണ്ടു ഗോള്‍ നേടി.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खेल आदि में अंक या कोई लक्ष्य प्राप्त करना।

हमने दो गोल बनाए।
इस प्रतियोगिता में हमने ग्यारह अंक बनाए हैं।
बनाना

Achieve a point or goal.

Nicklaus had a 70.
The Brazilian team got 4 goals.
She made 29 points that day.
get, have, make