ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നിഷ്കർഷം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നിഷ്കർഷം   നാമം

ಅರ್ಥ : ഔഷധങ്ങള്‍ മുതലായവയുടെ വെള്ളത്തില്‍ ഇട്ട്‌ ഉണ്ടാക്കുന്ന സത്ത്.

ಉದಾಹರಣೆ : വൈദ്യന്‍ രോഗിയോട് എല്ലാദിവസവും തുളസി ഇലയുടെ നീര് കുടിക്കാന്‍ പറഞ്ഞു.

ಸಮಾನಾರ್ಥಕ : നീര്‌, രസം, സത്ത്‌, സാരാംശം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

औषधियों आदि को पानी में उबालकर बनाया हुआ रस।

वैद्यजी ने रोगी को प्रतिदिन तुलसी की पत्ती का काढ़ा पीने को कहा।
अरिष्ट, अर्क, काढ़ा, क्वाथ, जोशाँदा

ಅರ್ಥ : പിഴിയല്‍ മുതലായവ വഴി വലിച്ച് പുറത്തെടുക്കുന്ന ഏതെങ്കിലും പദാര്ത്ഥം .

ಉದಾಹರಣೆ : പുതിനയുടെ സത്ത്‌ വയറിന്‌ വളരെ നല്ലതാണ്.

ಸಮಾನಾರ್ಥಕ : കഴമ്പ്, നീര്‌, സത്ത്‌, സാരം, സാരാംശം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी पदार्थ का वह रस जो भभके आदि से खींचने पर निकले।

पुदीने का अर्क पेट के लिए बहुत अच्छा होता है।
अरक, अर्क, अर्क़, आसव, रस, सत, सार

Any substance possessing to a high degree the predominant properties of a plant or drug or other natural product from which it is extracted.

essence