ಅರ್ಥ : ജോലി ചെയ്യാതിരിക്കുന്ന അവസ്ഥ.
ಉದಾಹರಣೆ :
അവന്‍ ആലസ്യത്തില്‍ നിന്നു ജോലിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : ആലസ്യം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : താത്പര്യമില്ലാത്ത.
ಉದಾಹರಣೆ :
അലസനായ വ്യക്‌തി കൃത്യസമയത്തിനു ഒരു ജോലിയും ചെയ്തു തീര്ക്കുന്നില്ല.അവന്‍ പണിയെടുക്കുന്ന കാര്യത്തില്‍ മടിയനാണു്.
ಸಮಾನಾರ್ಥಕ : "വരട്ടെ" എന്നു പറയല്, അജാഗ്രത, അലസത, ആലസ്യം, ഉത്സാഹമില്ലായ്മ, ഉദാസീനത, ക്ഷീണത, ജാഡ്യം, നിശ്ചലത്വം, നിഷ്ക്രിയത്വം, മടി, മയക്കം, മൂര്ച്ഛ, മ്ളാനത, വിരസത, സമയം പാഴാക്കല്, സ്തംഭനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जिसे काम करने की इच्छा न होती हो।
आलसी व्यक्ति कभी भी कोई काम समय पर पूरा नहीं करता।